ഇനി തമിഴ്നാട് വഴി നാട്ടിലേക്ക് പോകാൻ ഇ-പാസ്സ് വേണ്ട

ചെന്നൈ: ഇനി തമിഴ്നാട് വഴി നാട്ടിലേക്ക് പോകാൻ ഇ-പാസ്സ് വേണ്ട. അന്തർസംസ്ഥാന യാത്രകൾക്ക് ഇനി ഇ-പാസ്സ് എടുക്കേണ്ട ആവശ്യമില്ല എന്ന് തമിഴ്നാട് സർക്കാർ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു.

അതേസമയം വിദേശത്ത് നിന്നും തമിഴ്നാടിൽ ഇറങ്ങുന്ന യാത്രക്കാരും തമിഴ്നാടിലെ ഹിൽ സ്റ്റേഷനുകളിൽ പോകുന്നവരും ഇ-പാസ്സിന് പകരം ഇ-റെജിസ്ട്രേഷൻ ചെയ്യേണ്ടതാണ്.

  പട്ടാപ്പകൽ ബെംഗളൂരുവിൽ സിനിമാറ്റിക് കൊലപാതകം; സലൂണിൽ കാത്തിരുന്ന് കുപ്രസിദ്ധ ഗുണ്ടയെ വെട്ടിക്കൊന്നു

കെ.ആർ. ഏഴിൽ നന്തി എന്ന പരാതിക്കാരന് വേണ്ടി അഭിഭാഷകൻ അഭിഷേക് ജെബരാജ് സമർപ്പിച്ച ഹർജിയിന്മേൽ വാദം കേൾക്കുന്നതിനിടെയാണ് തമിഴ്നാട് സർക്കാരിന് വേണ്ടി അഡ്വക്കേറ്റ് ജനറൽ വിജയ് നാരായൺ അന്തർസംസ്ഥാന യാത്രകൾക്ക് ഇനി ഇ-പാസ്സ് നിർബന്ധമല്ല എന്ന ഉത്തരവ് ഒക്ടോബർ 27ന് സർക്കാർ പുറപ്പെടുവിച്ച കാര്യം ഹൈക്കോടതിയെ ബോധിപ്പിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ കടുത്ത വെയിലിന് ആശ്വാസം; പലയിടങ്ങളിലും വീണ്ടും നേരിയ മഴയെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts