ബെംഗളൂരു : യുനൈറ്റഡ് നഴ്സസ് അസോസിയേഷൻറെ പോരാട്ടങ്ങൾക്ക് ഒരു ഫലപ്രാപ്തി കൂടി. ആരോഗ്യ പ്രവർത്തകരുടെ എല്ലാ പരാതികളും ശമ്പളം വെട്ടിക്കുറയ്ക്കൽ ജീവനക്കാരെ പിരിച്ചുവിടൽ ,മതിയായ സുരക്ഷാസംവിധാനങ്ങൾ (PPEഅടക്കമുള്ള)ലഭ്യമാകാതിരിക്കൽ താമസിക്കുന്ന സ്ഥലത്ത് നിന്ന്ഇ റക്കിവിടുന്നതും, ഭക്ഷ്യ സാധനങ്ങൾ തരാതിരിക്കുന്നതടക്കമുള്ള അരോഗ്യ പ്രവർത്തകർ നേരിടുന്ന വെല്ലുവിളികൾ എല്ലാ വിഷയങ്ങളും അതാത് സംസ്ഥാനങ്ങളിലെ ഹെൽപ് ലൈൻ നമ്പറുകളിൽ വിളിച്ച്പരാതിപ്പെടാം. സംഘടനാപരമായോ വ്യക്തിപരമായ ആയോ പരാതികൾ അറിയിക്കാം രണ്ടു മണിക്കൂറിനുള്ളിൽ തന്നെ നടപടികൾ സ്വീകരിക്കുന്നതാണെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയെയും, യുഎൻഎയെയും അറിയിച്ചിട്ടുള്ളത്. ഹെൽപ്പ് ലൈൻ നമ്പറുകൾ ബഹു സോളിസിറ്റർ ജനറൽ…
Read MoreDay: 18 April 2020
കർണാടകയിൽ ലോക് ഡൗണിൽ ഇളവ്;മണിക്കൂറുകള്‍ക്കുള്ളില്‍ ചില നിര്‍ദേശങ്ങള്‍ പിന്‍വലിച്ചു;കൂടുതല്‍ വിവരങ്ങള്‍..
ബെംഗളൂരു: കർണാടകയിൽ ലോക് ഡൗണിൽ ഇളവ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി.കോവിഡ് വ്യാപനം ഇല്ലാത്ത22 ജില്ലകളിലാണ് ഇളവുകൾ ബാധകം.ബംഗളുരുവിലെ 32ഹോട്ട് സ്പോട്ടുകൾ അടക്കം എട്ടു ജില്ലകൾക്ക് ഇളവ് ബാധകമല്ല. മുഖ്യമന്ത്രി പ്രഖ്യാപിച്ച ഇളവുകള്‍ തിങ്കളാഴ്ച മുതൽ നിലവില്‍ വരും.നിർമ്മാണ പ്രവർത്തികൾ തുടരാൻ അനുമതിനൽകി. പക്ഷേ തൊഴിലാളികൾക്ക് കൺസ്ട്രക്ഷൻ സൈറ്റുകളിൽ താമസിക്കാൻ സൗകര്യം ഒരുക്കണം. പുതിയ കടകൾ തുറക്കാൻ അനുവദിക്കില്ല. മാളുകൾ, ഷോറൂമുകൾ എല്ലാം പൂട്ടി തന്നെ കിടക്കും അന്തർ സംസ്ഥാന – ജില്ലാ യാത്രകൾ അനുവദിക്കില്ല . വ്യവസായിക മേഖലയിൽ ജോലി ചെയ്യുന്നവരുടെ അങ്ങോട്ടുമിങ്ങോട്ടുമുള്ള യാത്രകൾക്ക് മാത്രമായി രാമനഗര , ബെംഗളൂരു…
Read Moreകർണാടകയിൽ കോവിഡ്-19 രോഗം ഭേദമായവരുടെ എണ്ണം100 കടന്നു;ഇന്ന് ഒരു മരണം;കൂടുതൽ വിവരങ്ങൾ.
ബെംഗളൂരു: കർണാടകയിൽ ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 384 ആയി. ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിൽ രോഗബാധിതരായവരുടെ എണ്ണം 25 ആണ്. രാവിലെ 12 മണിക്ക് ഇറങ്ങിയ ബുള്ളറ്റിൽ പ്രകാരം ഇത് 12 ആയിരുന്നു. വിജയപുരയിൽ 42 കാരൻ മരിച്ചു, ഇത് കൂട്ടി ആകെ മരണസംഖ്യ 14 ആയി. 104 പേർ രോഗം ഭേദമായി ആശുപത്രിവിട്ടു. 266 പേർ സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. Media Bulletin 18-04-2020@CMofKarnataka @BSYBJP @DVSadanandGowda @SureshAngadi_…
Read Moreഈ ലോക്ക് ഡൌണ്‍ കാലത്ത് ബെംഗളൂരുവില്‍ നിന്ന് എങ്ങിനെ നാട്ടിലെത്താം? വഴികള്‍ ഇവയാണ്.
ബെംഗളൂരു: “എല്ലാവരും ഇപ്പോള്‍ ജീവിക്കുന്ന സ്ഥലത്ത് തന്നെ തുടരുക” എന്നാ പ്രധാനമന്ത്രിയുടെ ആഹ്വാനം വന്നതോടെ നമ്മളില്‍ പലരും നാട്ടിലേക്ക് പോകണമെന്ന് ആഗ്രഹിച്ചെങ്കിലും ഇവിടെ തന്നെ കുടുങ്ങിക്കിടക്കുകയാണ്. അടിയന്തിര സാഹചര്യത്തിൽ ബെംഗളൂരുവില്‍ നിന്ന് നാട്ടില്‍ എത്താന്‍ ഉള്ള രേഖകളും അനുമതികളും മറ്റും എങ്ങിനെ ലഭ്യമാക്കാം എന്നതാണ് ഈ ലേഖനത്തില്‍ വിവരിച്ചിരിക്കുന്നത്. ഒന്നാം ഘട്ടം: നാട്ടിലേക്കു പോകുന്നതിനായി ആദ്യമായി നമ്മള്‍ അനുമതി എടുക്കേണ്ടത് കേരളത്തില്‍ നിന്നാണ്,താഴെ കൊടുത്ത “കൊവിഡ് 19 ജാഗ്രത “വെബ് സൈറ്റ് സന്ദര്‍ശിച്ച് മൊബൈല്‍ നമ്പര്‍ നല്‍കി രജിസ്റ്റര്‍ ചെയ്യുക. “ജാഗ്രത വെബ് സൈറ്റ്…
Read Moreകര്‍ണാടകയില്‍ ഇന്ന് കോവിഡ്-19 രോഗികളുടെ വര്‍ധനയില്‍ നേരിയ കുറവ്.
ബെംഗളൂരു : കഴിഞ്ഞ 2 ദിവസത്തെ കോവിഡ്- 19 രോഗികളില്‍ ഉണ്ടായ വന്‍ വര്‍ധനവിന് ശേഷം,കര്‍ണാടകയില്‍ ഇന്ന് രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവ് രേഖപ്പെടുത്തി. ഇന്ന് 12 മണിക്ക് ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം ഇന്നലെ വൈകുന്നേരം 5 മണിക്കും ഇന്നത്തെ ബുള്ളറ്റിനുമിടയില്‍ പുതിയതായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 12 ആണ്. സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 371 ആയി ഇതില്‍ മരിച്ച 13 പേരും രോഗം ഭേദമായി ആശുപത്രി വിട്ട 92 പേരും ഉള്‍പ്പെടുന്നു. ബാക്കിയുള്ള 266 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.…
Read Moreനഗരത്തിലെ എല്ലാ വാർഡുകളിലും മൊബൈൽ കോവിഡ് ടെസ്റ്റ് ബൂത്തുകൾ വരുന്നു.
ബെംഗളൂരു: നഗരത്തിലെ എല്ലാ വാർഡുകളിലും മൊബൈൽ കോവിഡ് ടെസ്റ്റിംഗ് ബൂത്തുകൾ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി. കോവിഡ്-19 കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ മൊബൈൽ ടെസ്റ്റിങ് ബൂത്ത് ഉൽഘാടനം ചെയ്തതിന് ശേഷം സംസാരിക്കുകയായിരുന്നു യെദിയൂരപ്പ. മന്ത്രി ബി. ശ്രീരാമുലു, എം.പി.മാരായ പി.സി. മോഹൻ, തേജസ്വി, സൂര്യ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടാതെത്തന്നെ ബൂത്തിൽ നിന്നുകൊണ്ട് പരിശോധന നടത്താനാകും. പൂർണമായി അണുവിമുക്തമായ ബൂത്തിലാകും ആരോഗ്യ പ്രവർത്തകർ നിൽക്കുക.
Read Moreകോവിഡിൽ കോളടിച്ചത് തടവുകാർക്ക്.
ബെംഗളൂരു: കോവിഡ് രോഗം പടർന്നു പിടിക്കുന്നതിനാൽ ലോകം തന്നെ മരവിച്ചു നിൽക്കുകയാണ് ,രോഗ വ്യാപനം ഉഴിവാക്കാൻ ഒരു പ്രതിവിധി കണ്ടെത്താനുള്ള ശ്രമത്തിലാണ് ശാസ്ത്രലോകം. എന്നാൽ ഈ രോഗവ്യാപനം ഉപകാരമായിരിക്കുകയാണ് ചിലർക്ക് ,അവർ ആരുമല്ല വിവിധ ജയിലുകളിൽ കഴിയുന്ന തടവുപുള്ളികൾ തന്നെയാണ്. കർണാടകത്തിലെ ജയിലുകളിൽനിന്ന് 1,112 തടവുകാരെയാണ് വിട്ടയച്ചത്. 405 പേർക്ക് പരോളും 707 പേർക്ക് ജാമ്യവും അനുവദിച്ചതായി ജയിൽ ഡി.ജി.പി. അലോക് മോഹൻ പറഞ്ഞു. സുപ്രീംകോടതിയുടെ നിർദേശമനുസരിച്ച് ഹൈക്കോടതി ജഡ്ജി ചെയർമാനായുള്ള ഉന്നതതലസമിതി രൂപവത്കരിച്ചശേഷമാണ് വിട്ടയക്കേണ്ട തടവുകാർ ആരൊക്കെയെന്ന് തീരുമാനിച്ചത്. ജയിൽ ഡി.ജി.പി.യും പ്രിൻസിപ്പൽ…
Read More“ഹെലികോപ്റ്റർ മണി”ചർച്ച പ്രമുഖ സ്വകാര്യ ചാനലിന് കാരണം കാണിക്കൽ നോട്ടീസ്.
ബെംഗളൂരു: ഹെലികോപ്റ്റർ മണി എന്ന ചർച്ച സംഘടിപ്പിച്ച കന്നഡ സ്വകാര്യചാനലിന് നോട്ടീസ്. ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പണം വിതറുമെന്ന സന്ദേശം നൽകുന്ന പരിപാടി അവതരിപ്പിച്ചതിനാണ് കന്നഡ ന്യൂസ് ചാനൽ പബ്ലിക് ടി.വി.ക്ക് വിശദീകരണമാവശ്യപ്പെട്ട് നോട്ടീസ്. What an irony it would be if this notice turns out to be fake? https://t.co/NSJynbm12w — ಎಸ್ ಶ್ಯಾಂ ಪ್ರಸಾದ್ S Shyam Prasad (@ShyamSPrasad) April 16, 2020 പ്രസ് ഇൻഫർമേഷൻ ബ്യൂറോ ഓഫ് ഇന്ത്യയാണ് കർശനനടപടിയിലേക്ക് നീങ്ങാതിരിക്കാൻ കാരണം ബോധിപ്പിക്കണമെന്നാവശ്യപ്പെട്ട്…
Read More“പുട്ടാണി മക്കളെ…നിമഗാഗി യൂട്യൂബ് ചാനൽ” കുട്ടികൾക്കായുള്ള കർണാടക സർക്കാറിൻ്റെ യൂട്യൂബ് ചാനൽ”മക്കളവാണി”പ്രവർത്തനമാരംഭിച്ചു.
ബെംഗളൂരു:കോവിഡ് -19 കാരണം അപ്രതീക്ഷിതമായി ലഭിച്ച അവധി വിവിധ രീതികളിലാണ് കുട്ടികൾ ചെലവഴിക്കുന്നത്. നീണ്ടകലത്തെ അവധിയായതിനാൽ കുട്ടികൾക്ക് പാഠ്യവിഷയങ്ങളുമായുള്ള ബന്ധം നഷ്ടപ്പെട്ടുപോകാതിരിക്കുക എന്ന ലക്ഷ്യത്തോടെ കർണാടക വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച പുതിയ യുട്യൂബ് ചാനൽ നിലവിൽ വന്നു. ‘മക്കള വാണി’ എന്ന പേരിലുള്ള യൂട്യൂബ് ചാനൽ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയാണ് ഉദ്ഘാടനം ചെയ്തത്. സ്‌കൂൾ തുറക്കുന്നതുവരെ വിദ്യാർഥികളുമായി ബന്ധം നിലനിർത്തുവാനും കുട്ടികളെ വിവിധ ക്രിയാത്മക പരിപാടികളിൽ ഏർപ്പെടുത്തിക്കാനുമാണ് ചാനൽ തുടങ്ങിയത്. https://youtu.be/JY294I0X95M എല്ലാ ദിവസവും രാവിലെ പത്തരയ്ക്ക് ചാനലിൽ പരിപാടികൾ തുടങ്ങും. കുട്ടികളുടെ കഥ…
Read More