“ഹെലികോപ്റ്റർ മണി”ചർച്ച പ്രമുഖ സ്വകാര്യ ചാനലിന് കാരണം കാണിക്കൽ നോട്ടീസ്.

ബെംഗളൂരു: ഹെലികോപ്റ്റർ മണി എന്ന ചർച്ച സംഘടിപ്പിച്ച കന്നഡ സ്വകാര്യചാനലിന് നോട്ടീസ്.

ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പണം വിതറുമെന്ന സന്ദേശം നൽകുന്ന പരിപാടി അവതരിപ്പിച്ചതിനാണ് കന്നഡ ന്യൂസ് ചാനൽ പബ്ലിക് ടി.വി.ക്ക് വിശദീകരണമാവശ്യപ്പെട്ട് നോട്ടീസ്.

പ്രസ് ഇൻഫർമേഷൻ ബ്യൂറോ ഓഫ് ഇന്ത്യയാണ് കർശനനടപടിയിലേക്ക് നീങ്ങാതിരിക്കാൻ കാരണം ബോധിപ്പിക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകിയിരിക്കുന്നത്. പണം

  മാരക വൈറസ് പടരുന്നു; ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന; ഇന്ത്യയിലും ജാഗ്രതാ നിർദ്ദേശം

വിതറുമെന്നതരത്തിലുള്ള വ്യാജവാർത്ത ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കിയെന്നും ബ്രോഡ്കാസ്റ്റിങ് നിയമങ്ങളുടെ ലംഘനമാണെന്നും നോട്ടീസിൽ പറയുന്നു.

അതേ സമയം “ഹെലികോപ്റ്റർ മണി” എന്നത് ഒരു ഭാഷാ പ്രയോഗമാണ് എന്ന് വിശദീകരിക്കുന്നവരുമുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗൃഹലക്ഷ്മി പദ്ധതിയിലെ 5000 കോടി എവിടെ ? സിദ്ധരാമയ്യ കസേരയൊഴിയും മുൻപ് ആ രഹസ്യം പുറത്തുവിടണം; കടുത്ത ആവശ്യവുമായി ബിജെപി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മക്കളെ അറിഞ്ഞ ജവാന് മോഡിഫിക്കേഷന്‍
[masterslider id="10"]

Related posts