ആരോഗ്യ പ്രവർത്തകരുടെ പ്രശ്നങ്ങൾക്ക് വേഗത്തിൽ പരിഹാരം;എല്ലാ സംസ്ഥാനങ്ങളിലും ഹെൽപ്പ് ലൈൻ നമ്പറുകൾ നിലവിൽ വന്നു.

ബെംഗളൂരു : യുനൈറ്റഡ് നഴ്സസ് അസോസിയേഷൻറെ പോരാട്ടങ്ങൾക്ക് ഒരു ഫലപ്രാപ്തി കൂടി.

ആരോഗ്യ പ്രവർത്തകരുടെ എല്ലാ പരാതികളും ശമ്പളം വെട്ടിക്കുറയ്ക്കൽ ജീവനക്കാരെ പിരിച്ചുവിടൽ ,മതിയായ സുരക്ഷാസംവിധാനങ്ങൾ (PPEഅടക്കമുള്ള)ലഭ്യമാകാതിരിക്കൽ
താമസിക്കുന്ന സ്ഥലത്ത് നിന്ന്ഇ റക്കിവിടുന്നതും, ഭക്ഷ്യ സാധനങ്ങൾ തരാതിരിക്കുന്നതടക്കമുള്ള അരോഗ്യ പ്രവർത്തകർ നേരിടുന്ന വെല്ലുവിളികൾ
എല്ലാ വിഷയങ്ങളും അതാത് സംസ്ഥാനങ്ങളിലെ ഹെൽപ് ലൈൻ നമ്പറുകളിൽ വിളിച്ച്പരാതിപ്പെടാം.

  ബെംഗളൂരുവിൽ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി യുവതിയെ ലൈംഗികമായി ഉപദ്രവിച്ചു: ഫ്ലിപ്കാർട്ട് ഡെലിവറി ബോയ് അറസ്റ്റിൽ; വിഡിയോ കാണാം

സംഘടനാപരമായോ വ്യക്തിപരമായ
ആയോ പരാതികൾ അറിയിക്കാം
രണ്ടു മണിക്കൂറിനുള്ളിൽ തന്നെ നടപടികൾ സ്വീകരിക്കുന്നതാണെന്ന്
കേന്ദ്രസർക്കാർ സുപ്രീം കോടതിയെയും, യുഎൻഎയെയും അറിയിച്ചിട്ടുള്ളത്.

ഹെൽപ്പ് ലൈൻ നമ്പറുകൾ
ബഹു സോളിസിറ്റർ ജനറൽ ഇന്ന് യു എൻ എ ക്ക് കൈമാറിയി.

ദേശീയ കോർഡിനേറ്റർ അനിൽ പാപ്പച്ചൻ ,സറ്റേറ്റ് ട്രഷറർ അനിൽ കളമ്പുകാട്ട് ബെംഗളൂരുവാർത്തയോട് അറിയിച്ചതാണ് ഇക്കാര്യം.

നേഴ്സ് മാർക്ക് ആയി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെല്പ് ലൈൻ-8095422444 തുറന്നതായും യു.എൻ.എ.കർണാടക ഭാരവാഹികൾ കൂട്ടിച്ചേർത്തു.

  ബെംഗളൂരുവിൽ കടുത്ത വെയിലിന് ആശ്വാസം; പലയിടങ്ങളിലും വീണ്ടും നേരിയ മഴയെത്തി

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫിഫ വേൾഡ്കപ്പ്‌; സ്പെയിൻ ജേതാക്കൾ
[masterslider id="10"]

Related posts