നഗരത്തിലെ എല്ലാ വാർഡുകളിലും മൊബൈൽ കോവിഡ് ടെസ്റ്റ് ബൂത്തുകൾ വരുന്നു.

ബെംഗളൂരു: നഗരത്തിലെ എല്ലാ വാർഡുകളിലും മൊബൈൽ കോവിഡ് ടെസ്റ്റിംഗ് ബൂത്തുകൾ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി.

കോവിഡ്-19 കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ മൊബൈൽ ടെസ്റ്റിങ് ബൂത്ത് ഉൽഘാടനം ചെയ്തതിന് ശേഷം സംസാരിക്കുകയായിരുന്നു യെദിയൂരപ്പ.

മന്ത്രി ബി. ശ്രീരാമുലു, എം.പി.മാരായ പി.സി. മോഹൻ, തേജസ്വി, സൂര്യ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

  ഔദ്യോഗിക വാഹനം ഒഴിവാക്കി നമ്മ മെട്രോയിൽ യാത്ര ചെയ്ത് കർണാടക ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര

ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടാതെത്തന്നെ ബൂത്തിൽ നിന്നുകൊണ്ട് പരിശോധന നടത്താനാകും.

പൂർണമായി അണുവിമുക്തമായ ബൂത്തിലാകും ആരോഗ്യ പ്രവർത്തകർ നിൽക്കുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നിങ്ങളുടെ പറമ്പ് ഒഴിഞ്ഞുകിടക്കുകയാണോ? എങ്കിൽ കോർപ്പറേഷൻ ഉടൻ നിങ്ങളെ തേടിയെത്തും; പുതിയ നീക്കവുമായി ബി.എസ്.സി.സി.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts