വൻ അഗ്നിബാധ;ബൈക്ക് ഷോറൂം പൂർണമായി കത്തി നശിച്ചു;ലക്ഷങ്ങളുടെ നഷ്ടം.

ബെംഗളൂരു : ഇൻഫൻട്രി റോഡിലെ ജ്യോതി കോംപ്ലക്സിൽ താഴത്തെ നിലയിൽ പ്രവർത്തിച്ചിരുന്ന ബൈക്ക് ഷോറൂമിൽ അഗ്നി ബാധ.

ഇന്ന് വൈകുന്നേരത്തോടെയാണ് ഷോറൂമിൽ അഗ്നി പടർന്നത്.നിരവധി ഫർണിച്ചറുകൾ കത്തി നശിച്ചു.

ആളപായമില്ല, 2 ഫയർ എഞ്ചിനുകളുടെ ശ്രമത്തിനൊടുവിൽ തീയണക്കാനായി.

  ആപ്പുകളിലെ ഈ 'സൈലന്റ് കില്ലർ' വില്ലനോ? ബെംഗളൂവിൽ ഇവയ്ക്ക് കർശന നിയന്ത്രണം വേണമെന്ന് ആവശ്യം

കാരണം കണ്ടെത്തിയിട്ടില്ല, ഷോർട്ട് സർക്യൂട്ട് ആണ് എന്നാണ് പ്രാഥമിക നിഗമനം.ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  റോഡിൽ ചിതറി ലക്ഷങ്ങളുടെ ബിയർ; ഡ്രൈവറെ നോക്കാതെ മഴയത്തു കുപ്പികൾ 'പെറുക്കിയെടുക്കാൻ' പാഞ്ഞ് ജനങ്ങൾ
[masterslider id="10"]

Related posts