പിതാവിനെ രക്ഷിക്കാൻ ശ്രമം; പിതാവും മകനും ട്രെയിനിടിച്ച് മരിച്ചു

തുമക്കൂരു: തുമക്കൂരുവിലെ ഗോകുല ലേഔട്ടിൽ പിതാവും മകനും ട്രെയിനിടിച്ച് മരിച്ചു. പാളത്തിലേക്ക് ചാടി ജീവനൊടുക്കാൻ ജീവനൊടുക്കാൻ ശ്രമിച്ച മാരിയപ്പ (57),യെ തടയാൻ ശ്രമിച്ചപ്പോഴാണ് മകൻ സതീഷ് (23) മരിച്ചത്….

  ഒറ്റ റയല്‍ മാഡ്രിഡ് താരവുമില്ല; ബാഴ്‌സലോണയില്‍ നിന്ന് 8 പേര്‍; സ്പെയിൻ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു

മാരിയപ്പയെ രക്ഷിക്കാൻശ്രമിക്കവെയാണ് മകൻ സതീഷും ട്രെയിനിടിച്ച് മരിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ‘കാവിക്കരുത്ത്’ പ്രവചിച്ച് പ്രധാനമന്ത്രി; കര്‍ണാടക ഉപതിരഞ്ഞെടുപ്പ് വിജയത്തെ അഭിനന്ദിച്ചു
[masterslider id="10"]

Related posts