അർജുന്റെ മൃതദേഹം സംസ്കരിച്ചു

ബെം​ഗളുരു: ബെം​ഗളുരുവിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച അർജുന്റെ മൃതദേഹം സംസ്കരിച്ചു.

ബൈക്ക് അപകടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി വിദ്യാർഥി അർജുൻ പ്രഭാകരൻ (22) കൊല്ലപ്പെട്ടതാകാമെന്ന അഭ്യൂഹം ശക്തമായി.

ശരീരത്തിൽ മർദനമേറ്റ പാടുകളും കഴുത്തിൽ കത്തികൊണ്ടു വരഞ്ഞതുപോലെ ആഴത്തിൽ മുറിവുമുണ്ട്. മൃതദേഹത്തിൽ ചുറ്റിയ നിലയിൽ കയറും കണ്ടെത്തിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗായിക എസ്. ജാനകിയുടെ പാരമ്പര്യം അനശ്വരമാക്കും: സംസ്‌കാരം പൂർണ്ണ സംസ്ഥാന ബഹുമതികളോടെയെന്ന് കർണാടക മുഖ്യമന്ത്രി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ സ്കൂൾ ബസ് കയറിയിറങ്ങി സ്കൂട്ടർ യാത്രികയായ സ്ത്രീ മരിച്ചു
[masterslider id="10"]

Related posts