കന്റോൺമെന്റിലേക്കും നമ്മ മെട്രോ എത്തുന്നു

ബെംഗളൂരു: നഗരത്തിലെ ആദ്യ റെയിൽവേ സ്റ്റേഷനായ കന്റോൺമെന്റിലേക്കും പിങ്ക് ലൈൻ പൂർത്തിയാകുന്നതോടെ മെട്രോയിൽ എത്താനാകും.  

പാതയുടെ ഭാഗമായ കന്റോൺമെന്റ് ഭൂഗർഭ സ്റ്റേഷൻ, വൈറ്റ്ഫീൽഡ് കെങ്കേരി സബേർബൻ പാത എന്നിവ കന്റോൺമെന്റ് റെയിൽവേ സ്റ്റേഷനു സമീപത്തുകൂടിയാണ് കടന്നു പോകുന്നത്. ഇതോടെ ഗതാഗത ഹബ്ബായി കന്റോൺമെന്റ് മാറും.

  ബെംഗളൂരുവിലെ ഏറ്റവും നീളം കൂടിയ ആദ്യ ടോൾ ഫ്ലൈഓവർ ഉടൻ; ബി-സ്മൈൽ ടെൻഡർ ക്ഷണിച്ചു

കന്റോൺമെന്റ് റെയിൽവേ സ്റ്റേഷനെയും മെട്രോ സ്റ്റേഷനെയും ബന്ധിപ്പിച്ചുള്ള അടിപ്പാത നിർമാണം ആരംഭിച്ചിട്ടുണ്ട്. കേരളത്തിലേക്ക് ഉൾപ്പെടെ ഒട്ടേറെ ട്രെയിനുകൾക്ക് സ്റ്റോപ്പുള്ള 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബസ് കയറുന്നവർ അറിയാൻ; ബെംഗളൂരുവിൽ ബസ് ചാർജ് കുത്തനെ കൂട്ടുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts