ജർമനിയിൽ നിന്നെത്തിയ രണ്ട് യാത്രക്കാർക്ക് കോവിഡ്; ഒരാളെ കാണാനില്ല

AIRPORT INTERNATIONAL TRAVELLER

ബെംഗളൂരു :ജർമനിയിൽ നിന്നെത്തിയ രണ്ട് യാത്രക്കാർക്ക് കോവിഡ്. 43 ഉം 50 ഉം വയസുള്ള യാത്രക്കാർക്കാണ് കോവിഡ് -19 സ്ഥിരീകരിച്ചത്. രണ്ടുപേരിൽ ഒരാളെ ആശുപത്രിയിലേക്ക് മാറ്റി, എന്നാൽ മറ്റൊരു ജർമ്മൻകാരനെ കാണാതാവുകയും അയാളുടെ ഫോണും സ്വിച്ച് ഓഫ് ആണെന്നും അധികൃതർ അറിയിച്ചു.

  സിപിഎം നേതൃത്വത്തിനെതിരെ കോടിയേരിയുടെ ഭാര്യ വിനോദിനി; ‘മരണശേഷം കുടുംബത്തെ അവഗണിച്ചു, പിബി അംഗം ഫോൺ പോലും എടുക്കാറില്ല

വിമാനത്താവളത്തിലെ അധികൃതരുടെ അനാസ്ഥയാണ് സംഭവത്തിന് കാരണമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. ഒമിക്രോൺ വൈറസിന്റെ ജീനോം സീക്വൻസിങ് പരിശോധനയ്ക്കായി ആരോഗ്യവകുപ്പ് രണ്ട് പേരുടെ സാമ്പിളുകൾ അയച്ചിരിക്കുകയാണ്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പട്ടുഷർട്ട് ഭ്രമം, ബണ്ഡെ' എന്ന വിളിപ്പേര്; ഒരിക്കലും മാറാത്ത നീന്തൽ പേടി; സ്കൂളിൽ നിന്ന് ടി.സി വാങ്ങി പുറത്തുപോയ വികൃതിപ്പയ്യൻ; ഡി.കെ ശിവകുമാറിന്റെ അധികമാരും അറിയാത്ത കുട്ടിക്കാലം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts