യാഥാർഥ്യമാകാനൊരുങ്ങി ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് ഹൈവേ

ബെംഗളൂരു: ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് ഹൈവേ യാഥാർഥ്യമാകുന്നു, യാത്രാസമയം ഗണ്യമായി കുറയ്ക്കുന്ന ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് ഹൈവേ യാഥാർഥ്യമാകും.

അടുത്തവർഷം ആദ്യം എക്സ്പ്രസ് ഹൈവേ നിർമാണത്തിന് ടെൻഡർ വിളിക്കും. പദ്ധതി നിലവിൽ വന്നാൽ രണ്ട് മെട്രോ നഗരങ്ങൾ തമ്മിലുള്ള ദൂരം കുറയുകയും വാണിജ്യബന്ധം ശക്തമാവുകയും ചെയ്യും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കോൺക്രീറ്റ് റോഡുകൾ ഇനി മിനിറ്റുകൾക്കുള്ളിൽ ഉണങ്ങും! ജിബിഎയുടെ പുതിയ 'മാജിക്' വിദ്യ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വായുമലിനീകരണം ഗർഭിണികൾക്ക് വൻ ഭീഷണി; ഗർഭസ്ഥ ശിശുക്കൾക്ക് എയിംസിന്റെ മുന്നറിയിപ്പ്
[masterslider id="10"]

Related posts