മെഡിക്കൽ കോഴ്സുകൾ പഠിക്കാൻ താൽപര്യം വിദേശങ്ങളിൽ മാത്രം

ബെംഗളൂരു: വിദേശ കോഴ്സുകൾക്ക് പ്രിയം, മെഡിക്കൽ കോഴ്‌സുകൾക്കായി വിദേശത്തു പോകുന്നവരുടെ എണ്ണം കൂടുന്നു. 2017-18 വർഷം വിദേശത്ത് മെഡിക്കൽ കോഴ്സിന് ചേരാനുള്ള യോഗ്യതാസർട്ടിഫിക്കറ്റിനായി അപേക്ഷിച്ചവരുടെ എണ്ണം മുൻവർഷത്തേക്കാൾ വളരെ കൂടുതലാണ്.

2016-17 വർഷം 10,555 അപേക്ഷകൾ മാത്രം ലഭിച്ച സ്ഥാനത്ത് 2017-18 വർഷം 18,383 അപേക്ഷകളാണ് ലഭിച്ചതെന്ന് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ (എം.സി.ഐ.) കണക്കുകൾ വ്യക്തമാക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിനെ ഞെട്ടിച്ച് 'മരണപ്പാച്ചിൽ'; ഒരു സ്കൂട്ടറിൽ ആറ് കുട്ടികൾ, വാഹനം ഓടിച്ചത് പത്ത് വയസ്സുകാരൻ
  രാജ്യാന്തര സർവീസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ; പ്രവാസികൾ ദുരിതത്തിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us