‘ഗ്ലോറിയ-18’ ക്രിസ്‌മസ് കാരൾ ഗാനമത്സരം

ബെംഗളൂരു: ബെംഗളൂരു മ്യൂസിക് കഫേ സംഘടിപ്പിച്ച ‘ഗ്ലോറിയ-18’ ക്രിസ്‌മസ് കാരൾ ഗാനമത്സരം ഫാ. ഷിന്റോ മംഗലത്ത് ഉദ്ഘാടനംചെയ്തു.

മത്സരത്തിൽ ബെംഗളൂരുവിലെ 18-ലധികം ഗായകസംഘങ്ങൾ പങ്കെടുത്തു. ബാനസവാടി സെയ്ന്റ് തോമസ് ഓർത്തഡോക്സ് മഹാ ഇടവക ഒന്നാംസ്ഥാനവും ഹൊസൂർ റോഡ് സെയ്ന്റ് ഗ്രിഗോറിയസ് ഓർത്തഡോക്സ് കത്തീഡ്രൽ രണ്ടാംസ്ഥാനവും എസ്.ജി. പാളയ സെയ്ന്റ് തോമസ് ഫൊറോന ദേവാലയം മൂന്നാംസ്ഥാനവും കരസ്ഥമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നായ്ക്കളെ മാറ്റാൻ കോർപ്പറേഷൻ റെഡി, പക്ഷേ നോക്കാൻ ആളില്ല! ഡോഗ് ഷെൽട്ടർ പദ്ധതി നേരിടുന്ന വലിയ വെല്ലുവിളി പുറത്ത്
  ബെംഗളൂരു അതിർത്തിയിൽ 'ആണവ ധാതു'; ഗുണ്ട്ലുപേട്ടിൽ തോറിയം നിക്ഷേപം, ഹനൂരിൽ സ്വർണ്ണവും!; ഖനനം ഉടൻ ആരംഭിക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts