മുദോൾഹണ്ട് നായകൾ; കേന്ദ്രസേനയിലേക്ക്

ബെംഗളുരു : കർണ്ണാടകയുടെ തനത് ഇനമാണ് മുദോൾ ഹണ്ട് നായകൾ. ഇനി അവ കേന്ദ്ര സേനയിൽ.

സിഐഎസ്എഫ്, എൻഎസ്ജി എന്നിവയിലേക്കാണ് മുദോൾ നായകളെ തിരഞ്ഞെടുക്കുന്നത്. മുദോൾ എന്നത് ബാഗ്ൽകോട്ട് ജില്ലയിലെ ഗ്രാമത്തിന്റെ നാമമാണ്.

മുദോൾ നായ്ക്കളുടെ സവിശേഷതകൾ തിരിച്ചറിഞ്ഞ് അവയെ ഹൊയ്സാല രാജാക്കൻമാർ നായാട്ടിന് പോകുമ്പോൾ ഒപ്പം കൂട്ടിയിരുന്നു.

  ബെംഗളൂരുവിനെ ആകർഷിച്ച് ഗുണ്ടൽപേട്ടിലെ സൂര്യകാന്തിപ്പാടങ്ങൾ; സന്ദർശകരുടെ തിരക്കേറുന്നു

അതിർത്തി പ്രദേശങ്ങളിൽ സുരക്ഷ ഒരുക്കുന്നതിനായി കരസേന ഇത്തരം മുദോൾ നായകളെ വളരെകാലം മുന്നേതന്നെ നിയോഗിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സെക്സ് റാക്കറ്റിന് വിൽക്കാൻ ശ്രമം: കാമുകനെ വെട്ടിനുറുക്കി ഫ്ലാറ്റിൽ തള്ളി യുവതി കടന്നു കളഞ്ഞു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts