‘നീലഗിരി സൈക്കിൾ റാലി’; മലയാളിക്ക് ജയം

ബെംഗളൂരു: :മലയാളിക്ക് വിജയ തിളക്കം, പശ്ചിമഘട്ട മലനിരകളിലൂടെയുള്ള ‘നീലഗിരി സൈക്കിൾ റാലി’യിൽ പുരുഷവിഭാഗത്തിൽ മലയാളിയായ നവീൻ ജോൺ ജേതാവായി.

വനിതാ വിഭാഗത്തിൽ കട്ജ ലിൽ ജെൻസെൻ (ഡെൻമാർക്ക്), മാസ്റ്റേഴ്‌സ് വിഭാഗത്തിൽ (35-നും 45-നും ഇടയിൽ പ്രായം) ക്രിസ് ഗൺസ് (ബെൽജിയം), മുതിർന്നവരുടെ വിഭാഗത്തിൽ പോൾ സ്റ്റുവർട്ട് (ബ്രിട്ടൺ) എന്നിവരും ജേതാക്കളായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എനിക്ക് കാൻസർ സ്ഥിരീകരിച്ചപ്പോൾ അവർ കാത്തിരിക്കുമെന്ന് കരുതിയില്ല'; വികാരാധീനനായി കന്നഡ സൂപ്പർതാരം ശിവരാജ്കുമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫ്ലാറ്റിലെ പുല്ലിൽ ഇരുന്നാൽ പിഴ? "കുട്ടികൾ കളിക്കണം, പക്ഷേ ഒച്ചയുണ്ടാക്കരുത്!" യുവാക്കളെ ശ്വാസം മുട്ടിക്കുന്ന് അപ്പാർട്ട്മെന്റുകളിലെ വിചിത്ര നിയമങ്ങൾക്ക് എതിരെ പ്രതിഷേധം
[masterslider id="10"]

Related posts