ജനങ്ങളെ ഞെട്ടിച്ച് കർണ്ണാടക ആർടിസി ബസ് തനിയെ സ്ററാർട്ടായി ഓടി

മൈസൂരു: ബസ് നിർത്തി ഡ്രൈവറും കണ്ടക്ടറും പുറത്തുപോയ അവസരത്തിൽ ബസ് തനിയെ സ്റ്റാർട്ടായി മുന്നോട്ടോടിയത് ജനങ്ങൾക്കിടയിൽപരിഭ്രാന്തി സൃഷ്ട്ടിച്ചു. മദ്ദൂർ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിലാണ് സംഭവം നടന്നത്.

കർണാടക ആർ.ടി.സി.യുടെ ബെംഗളൂരുവിൽനിന്ന് മൈസൂരുവിലേക്കുള്ള നോൺസ്റ്റോപ്പ് ബസാണ് തനിയെ ഓടി യാത്രക്കാരെ ഞെട്ടിച്ച് കളഞ്ഞത്.

  കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകി മുഖ്യമന്ത്രി; ആദ്യ ദിവസം പോളിയോ നൽകിയത് 11 ലക്ഷത്തിലധികം കുട്ടികൾക്ക്

തൊട്ട് മുന്നിലുള്ള കെട്ടിടത്തിൽ ഇടിച്ച് നിന്നതിനാൽ വൻ അപകടം ഒഴിവായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു മേഖലയിലെ രണ്ട് പ്രധാന ദേശീയപാതകളിൽ ടോൾ നിരക്ക് വർദ്ധിപ്പിച്ചു: യാത്ര ഇനി ചെലവേറും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts