ബെംഗളൂരുവിൽ നിന്നും 4 വയസ്സുള്ള കുട്ടിയുടെ അടിയന്തിര ചികിത്സക്കായി കോഴിക്കോടിലേക്ക് ആംബുലൻസ് ദൗത്യം ;ആംബുലന്‍സിന് കടന്നു പോകാന്‍ വഴി ഒരുക്കി സഹകരിക്കുക

ബെംഗളൂരു : ബെംഗളൂരു നാരായണ ആശുപത്രിയില്‍ നിന്നും 4 വയസ്സ് പ്രായമുളള കുട്ടിയെ അടിയന്തിര ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് ബെംഗളൂരു കെ.എം.സി.സി ആംബുലന്‍സില്‍ കൊണ്ടുപോകുന്നു.

അഞ്ചര മണിക്കൂറിനുളളില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിക്കേണ്ടതുണ്ട്.സീറോ ട്രാഫിക്ക് സംവിധാനം ഒരുക്കിയിട്ടില്ല വൈകുന്നേര സമയമായതിനാല്‍ റോഡില്‍ തിരക്കുണ്ടാവാന്‍ സാധ്യത കൂടുതലാണ് പരമാവതി ആളുകള്‍ ഈ ദൗത്യവുമായ് സഹകരിക്കണം.

  ബെംഗളൂരുവിൽ ഇന്ന് ജലവിതരണം മുടങ്ങും; പ്രമുഖ പ്രദേശങ്ങൾ ദുരിതത്തിലാകും; അറിയാൻ വായിക്കാം

പുറപ്പെടുന്ന സമയം വൈകുന്നേരം 3.45 നാരാണ ഹോസ്പിറ്റലില്‍ ബെംഗളൂരു

റൂട്ട്

നൈസ് റോഡ് വഴി മൈസൂരു റോഡ്

  • മണ്ഡ്യ
  • മൈസൂരു
  • നഞ്ചന്‍ഗോഡ്
  • ഗുണ്ടല്‍ പേട്ട്
  • മുത്തങ്ങ
  • ബത്തേരി
  • കല്‍പ്പറ്റ
  • താമരശ്ശേരി ചുരം വഴി കോഴിക്കോട് മെഡിക്കല്‍ കോളേജ്
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കന്നഡ ഭാഷയെ അധിക്ഷേപിച്ച സ്ത്രീ പോലീസ് സ്റ്റേഷന് മുന്നിൽ ക്ഷമാപണം നടത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts