‘മുള്ളിനെ മുള്ള് കൊണ്ട് എടുക്കുന്ന പ്രകൃതവുമായി സജീവ രാഷ്ട്രീയത്തിലിറങ്ങുന്നത് 25 വയസ്സില്‍…കൊണ്ടും കൊടുത്തും വളര്‍ന്ന്‍ ഒടുവില്‍ സംസ്ഥാനത്തിന്റെ ‘പോര്‍ട്ട്‌ ഫോളിയോ’കൈകാര്യം ചെയ്യുന്ന പദവിയില്‍ എത്തിചേര്‍ന്നു …നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ കര്‍ണ്ണാടകയില്‍ ഭരണം പിടിച്ചതിനെ കോണ്ഗ്രസ്സിനു വിശേഷിപ്പിക്കാന്‍ ഒറ്റവാക്ക്…. ”എല്ലാം ഡി കെ യുടെ ഇന്ദ്രജാലം ”…..!!

ബെംഗലൂരു : അമിത് ഷായുടെ തന്ത്രങ്ങള്‍ ഒന്നിന് പുറകെ ഒന്നായി ഫലം കണ്ടു തുടങ്ങിയപ്പോള്‍ ദേശീയ രാഷ്ടീയം അദ്ദേഹത്തെ വിശേഷിപ്പിച്ചത് ‘ കൌടില്യ ബുദ്ധി’ എന്നായിരുന്നു …അക്ഷരാര്‍ത്ഥത്തില്‍ ഞൊടിയിടയില്‍ എടുക്കുന്ന തീര്‍പ്പുകള്‍ പലതും പാളി പോവാന്‍ ആണ് സാധ്യത ഏറെയും .പക്ഷെ ആത്മവിശ്വാസത്തോടെ നീങ്ങിയ അദ്ദേഹത്തിന്റെ പല തീരുമാനങ്ങളും വന്‍ വിജയമായിരുന്നു …..ബി ജെ പിയെ ഭാരതത്തില്‍ ഉറപ്പിച്ചു നിര്‍ത്താന്‍ ദേശീയ അധ്യക്ഷന്‍ എന്ന നിലയില്‍ എല്ലാ വിധ അവകാശവും മോഡി അമിത് ഷായ്ക്ക് നല്‍കി ..ഫലമോ, നാലാം വര്‍ഷത്തിലേക്ക് കടക്കുന്ന മോഡി സര്‍ക്കാരിന്റെ…

Read More

ഇന്‍ഫോസിസില്‍ അവസരം..

Infosys hiring for international voice.. *Qualification and skill sets. Excellent communication skills Flexible to work in shifts 0-2 years (2018 passouts and are awaiting results can also apply) *Interview will be held on 26th May 2018 between 10am and 2pm *Venue Infosys Salapuria,Salapuria Infozone Electronic city phase 1 *Its a ref feral program, please send the resume : [email protected] (ലഭ്യമായ…

Read More

പാവാടപോയ മോഡലിന്റെ അടിവസ്ത്രമിട്ടുള്ള പരാക്രമങ്ങള്‍ കാനില്‍ നിന്നും ലൈവ്!

കാനില്‍ ഇത്തവണ വ്യത്യസ്തമായ ഒരു പ്രകടനം കാണികളുടെ ശ്രദ്ധ ആകര്‍ഷിച്ചു, കാനിലെ റെഡ് കാർപറ്റിലൂടെ സ്‌റ്റൈലിൽ നടന്നു നീങ്ങുന്ന റഷ്യൻ മോഡലായ യൂളിയാ റെബാക്കോവയെ ആദ്യം ആരും ശ്രദ്ധിക്കുന്നില്ല. പെട്ടെന്നാണ് ആൾക്കൂട്ടത്തിനിടയിൽ നടന്നു നീങ്ങിയ മോഡലിന്റെ പാവാട അഴിഞ്ഞു വീഴുന്നത്. പാവാട പോയതോടെ നാണിച്ചു പോയ മോഡൽ എന്തു ചെയ്യണമെന്ന് അറിയാതെ അങ്ങോട്ടും ഇങ്ങോട്ടും ചാടിക്കളിക്കുന്നും ഉണ്ട്. ഉടൻ മോഡലിന്റെ പാവാടയെ ചവിട്ടി പിടിച്ച ആൾ ഓടി വന്ന് പാവാട എടുത്ത് ഉടുപ്പിച്ച് നൽകുന്നു. ഇതോടെ അത്രയും നേരം മോഡലിനെ തിരിഞ്ഞു പോലും നോക്കാതിരുന്ന…

Read More

കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പിണറായി വിജയന്‍ പങ്കെടുക്കും

ബംഗളൂരു: കർണാടക മുഖ്യമന്ത്രിയായി ജനതാദൾ (എസ്) നേതാവ് എച്ച്.ഡി. കുമാരസ്വാമി നാളെ 4.30നു സത്യപ്രതിജ്ഞ ചെയ്യും. ഗവർണർ വാജുഭായ് വാല സത്യവാചകം ചൊല്ലിക്കൊടുക്കും. ധർമശാല, ശൃംഗേരി ക്ഷേത്രങ്ങളിൽ ദർശനം ദർശനം നടത്തുകയും ഭാരതീതീർഥ ശങ്കരാചാര്യരുടെ അനുഗ്രഹം തേടുകയും ചെയ്തശേഷമായിരിക്കും സത്യപ്രതിജ്ഞ. അതേസമയം, മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവെഗൗഡയുടെയും കുമാരസ്വാമിയുടെയും ക്ഷണം സ്വീകരിച്ച് ചടങ്ങില്‍ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ബെംഗളൂരുവിലേക്കു വരും. നാളെ രാവിലെ പരിശുദ്ധ പാത്രിയർക്കീസ് ബാവായുമായുള്ള കൂടിക്കാഴ്ചയും മന്ത്രിസഭാ യോഗവും കഴിഞ്ഞതിനു ശേഷമാകും മുഖ്യമന്ത്രി ബംഗളൂരുവിലേക്കു പോവുക. മന്ത്രി മാത്യു…

Read More

കുമാരസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ താരമായി രാധിക.

ബെംഗളൂരു:ഈ ചിത്രത്തില്‍ കാണുന്ന യുവതി ആരാണെന്ന് അറിയാമോ ? കന്നടയിലെ ഒരു പ്രശസ്ത സിനിമാ നടിയാണ് ,നിരവധി ചിത്രങ്ങളില്‍ നായികയായി അഭിനയിച്ചിട്ടുണ്ട്..എന്നാല്‍ അവര്‍ എങ്ങിനെ ഇപ്പോള്‍ വാര്‍ത്തകളില്‍ വന്നു എന്നാണോ നിങ്ങള്‍ കരുതുന്നത്. നമ്മുടെ നിയുക്ത മുഖ്യമന്ത്രി ശ്രീ എച് ഡി കുമാരസ്വാമിയുടെ അടുത്ത ബന്ധമുള്ള ആളാണ് ?മകളാണോ ? അല്ല പിന്നെ .. എച് ഡി കുമാരസ്വാമിയുടെ പത്നിയാണ് പ്രശസ്ത സിനിമാനടിയായ രാധിക,58 വയസ്സുള്ള കുമാരസ്വാമിക്ക്  31 വയസ്സുള്ള ഭാര്യ എങ്ങിനെ വന്നു എന്നെല്ലാം നിങ്ങള്‍ ചോദിച്ചേക്കും,കഥ ശ്രദ്ധിച്ച് വായിക്കുക. തന്റെ ഒന്‍പതാം…

Read More

ക്രിക്കറ്റ് താരം ജഡേജയുടെ ഭാര്യയ്ക്ക് നേരെ പൊലീസ് അതിക്രമം

ജാംനഗര്‍: ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റീവ ജഡേജയുടെ നേരെ പൊലീസുകാരന്‍റെ കൈയ്യേറ്റശ്രമം.  തിങ്കളാഴ്ച ഗുജറാത്ത് ജാംനഗറില്‍ വച്ച് റീവയുടെ കാര്‍ അപകടത്തില്‍പ്പെട്ടതിന് പിന്നാലെ പൊലീസ് കോണ്‍സ്റ്റബിള്‍ ഉപദ്രവിക്കുകയായിരുന്നുവെന്നാണ് പരാതി. ജാംനഗറിലെ സാറു സെക്ഷന്‍ റോഡിലായിരുന്നു സംഭവം. റീവ ജഡേജയുടെ കാര്‍ കോണ്‍സ്റ്റബിള്‍ സഞ്ചരിച്ച മോട്ടോര്‍സൈക്കിളില്‍ ഇടിയ്ക്കുകയായിരുന്നുവെന്ന് ജാംനഗര്‍ ജില്ലാ പൊലീസ് സൂപ്രണ്ട് പ്രദീപ് സേജുല്‍ പറഞ്ഞു. ഇതാണ് കൈയ്യേറ്റത്തിന് കാരണം. സംഭവം നടക്കുമ്പോള്‍ ജഡേജയുടെ മാതാവും കാറില്‍ ഉണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് പോലീസുകാരന്‍ റീവയെ തള്ളിമാറ്റുകയും മുടിക്കുത്തില്‍ പിടിക്കുകയും ചെയ്തു. സംഭവം…

Read More

മീനാക്ഷിയുടെ ഡബ്‌സ്മാഷ് വീഡിയോ വൈറല്‍

മലയാള സിനിമയ്ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളായിരുന്ന ദിലീപിന്‍റെയും മഞ്ജു വര്യരുടെയും മകളാണ് മീനാക്ഷി. ജനനം മുതല്‍ തന്നെ സെലിബ്രിറ്റി ഇമേജ് ഈ താരപുത്രിക്ക് ലഭിച്ചിരുന്നു. ഇടയ്ക്ക് വെച്ച് അച്ഛനും അമ്മയും വേര്‍പിരിയാന്‍ തീരുമാനിച്ചപ്പോള്‍ അച്ഛനൊപ്പം നില്‍ക്കാനാണ് മീനാക്ഷി തീരുമാനിച്ചത്. മകളുടെ തീരുമാനത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കുകയായിരുന്നു നമ്മുടെ ലേഡി സൂപ്പര്‍ സ്റ്റാര്‍‍. അഭിമുഖങ്ങളിലെല്ലാം മകളെക്കുറിച്ച് വാചാലനാവാറുണ്ട് ദിലീപ്. മകളുടെ പിന്തുണയെക്കുറിച്ച് ആരാധകര്‍ക്കും കൃത്യമായി അറിയാം. അടുത്തിടെയായിരുന്നു ഈ താരപുത്രിയുടെ 18 മത്തെ പിറന്നാള്‍ ആഘോഷിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ പിറന്നാള്‍ ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു. താരങ്ങളുടെ പാത…

Read More

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കെ.എം മാണി യുഡിഎഫിനൊപ്പം

പാലാ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കെ.എം മാണിയുടെ പിന്തുണ യുഡിഎഫിന്. കൂടാതെ കെ എം മാണി യുഡിഎഫിന് വേണ്ടി ചെങ്ങന്നൂരില്‍ പ്രചാരണത്തിനിറങ്ങുമെന്നും അറിയിച്ചു. മാണിയുടെ വസതിയില്‍ നടന്ന ഉന്നതതല യോഗത്തിനുശേഷമാണ് തീരുമാനം. വ്യാഴാഴ്‌ച ചെങ്ങന്നൂരില്‍ കേരള കോണ്‍ഗ്രസ് പൊതുയോഗവും നടക്കും. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് പിന്തുണ സംബന്ധിച്ച് തീരുമാനമെടുക്കാന്‍ കെ.എം മാണിയുടെ വസതിയില്‍ ഇന്ന് ഉന്നതതല യോഗം നടന്നിരുന്നു. യോഗത്തിൽ പി.ജെ. ജോസഫും പങ്കെടുത്തിരുന്നു. അതേസമയം ഇന്നലെ ഉപതെരഞ്ഞെടുപ്പില്‍ മാണിയുടെ പിന്തുണ തേടി യു.ഡി.എഫ് നേതാക്കള്‍ ഇന്നലെ പാലയില്‍ മാണിയുടെ വസതിയിലെത്തിയിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പി.കെ…

Read More

തെരഞ്ഞെടുപ്പിൽ വ്യാപകമായി ക്രമക്കേട് നടന്നുവെന്ന് യെദ്യൂരപ്പ; നിഷേധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍!

ബംഗളൂരു: കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേട് നടന്നുവെന്ന് ബിജെപി നേതാവ് ബി.എസ്. യെദ്യൂരപ്പ. വോട്ടെടുപ്പിന് ഉപയോഗിക്കുന്ന വിവിപാറ്റ് മെഷീനുകളുടെ പെട്ടികള്‍  മണഗുളി ഗ്രാമത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തിനു പിന്നാലെയാണ് ആരോപണമുന്നയിച്ച്‌ യെദ്യൂരപ്പ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിയത്. ‘കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത് സുതാര്യവും സ്വതന്ത്രവുമായാണെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അവകാശവാദത്തിലെ പൊള്ളത്തരം തുറന്നുകാട്ടുന്നതാണ് ഇപ്പോഴത്തെ സംഭവം. തെരഞ്ഞെടുപ്പില്‍ ഗുരുതരമായ ക്രമക്കേടുകള്‍ നടന്നിട്ടുണ്ട്,’ യെദ്യൂരപ്പ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒപി റാവത്തിന് നല്‍കിയ കത്തില്‍ പറയുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനും കോണ്‍ഗ്രസും തമ്മില്‍ ബന്ധം നിലനില്‍ക്കുന്നുണ്ടെന്നും…

Read More

ഐ​​പി​​എ​​ൽ: പ്ലേ ​​ഓ​​ഫ് മ​​ത്സ​​ര​​ങ്ങ​​ൾ​​ ഇ​​ന്ന് തുടങ്ങും

മും​​ബൈ: പ്ലേ ​​ഓ​​ഫ് മ​​ത്സ​​ര​​ങ്ങ​​ൾ​​ക്ക് ഇ​​ന്ന് തു​​ട​​ക്ക​​മാ​​കും. ആ​​ദ്യ പ്ലേ ​​ഓ​​ഫ് ആ​​യ ക്വാളി​​ഫ​​യ​​ർ ഒ​​ന്ന് പോ​​രാ​​ട്ട​​ത്തി​​ൽ ഇ​​ന്നു രാ​​ത്രി ചെ​​ന്നൈ സൂ​​പ്പ​​ർ കിം​​ഗ്സും സ​​ണ്‍​റൈ​​സേ​​ഴ്സ് ഹൈ​​ദ​​രാ​​ബാ​​ദും ഏ​​റ്റു​​മു​​ട്ടും. തു​​ട​​ർ​​ച്ച​​യാ​​യ ആ​​റ് ജ​​യ​​ങ്ങ​​ളി​​ലൂ​​ടെ ഏ​​റ്റ​​വും ആ​​ദ്യം പ്ലേ ​​ഓ​​ഫ് യോ​​ഗ്യ​​ത നേ​​ടി​​യ സ​​ണ്‍​റൈ​​സേ​​ഴ്സ് അ​​വ​​സാ​​നം ക​​ളി​​ച്ച മൂ​​ന്ന് മ​​ത്സ​​ര​​ങ്ങ​​ളി​​ലും പ​​രാ​​ജ​​യ​​പ്പെ​​ട്ടി​​രു​​ന്നു. ചെ​​റി​​യ സ്കോ​​ർ​​പോ​​ലും പ്ര​​തി​​രോ​​ധി​​ച്ചാ​​യി​​രു​​ന്നു ന്യൂ​​സി​​ല​​ൻ​​ഡ് താ​​ര​​മാ​​യ കെ​​യ്ൻ വി​​ല്യം​​സ​​ണ്‍ ന​​യി​​ക്കു​​ന്ന സ​​ണ്‍​റൈ​​സേ​​ഴ്സ് ഗ്രൂ​​പ്പ്ഘ​​ട്ട​​ത്തി​​ൽ ശോ​​ഭി​​ച്ച​​ത്. മ​​റു​​വ​​ശ​​ത്ത് ലീ​​ഗ് റൗ​​ണ്ടി​​ൽ ര​​ണ്ട് ത​​വ​​ണ ഏ​​റ്റു​​മു​​ട്ടി​​യ​​പ്പോ​​ളും സ​​ണ്‍​റൈ​​സേ​​ഴ്സി​​നെ കീ​​ഴ​​ട​​ക്കി​​യ ആ​​ത്മ​​വി​​ശ്വാ​​സ​​ത്തി​​ലാ​​ണ് ധോ​​ണി​​യു​​ടെ ചെ​​ന്നൈ സൂ​​പ്പ​​ർ കിം​​ഗ്സ്.…

Read More
Click Here to Follow Us