പാവാടപോയ മോഡലിന്റെ അടിവസ്ത്രമിട്ടുള്ള പരാക്രമങ്ങള്‍ കാനില്‍ നിന്നും ലൈവ്!

കാനില്‍ ഇത്തവണ വ്യത്യസ്തമായ ഒരു പ്രകടനം കാണികളുടെ ശ്രദ്ധ ആകര്‍ഷിച്ചു,

കാനിലെ റെഡ് കാർപറ്റിലൂടെ സ്‌റ്റൈലിൽ നടന്നു നീങ്ങുന്ന റഷ്യൻ മോഡലായ യൂളിയാ റെബാക്കോവയെ ആദ്യം ആരും ശ്രദ്ധിക്കുന്നില്ല.

പെട്ടെന്നാണ് ആൾക്കൂട്ടത്തിനിടയിൽ നടന്നു നീങ്ങിയ മോഡലിന്റെ പാവാട അഴിഞ്ഞു വീഴുന്നത്. പാവാട പോയതോടെ നാണിച്ചു പോയ മോഡൽ എന്തു ചെയ്യണമെന്ന് അറിയാതെ അങ്ങോട്ടും ഇങ്ങോട്ടും ചാടിക്കളിക്കുന്നും ഉണ്ട്. ഉടൻ മോഡലിന്റെ പാവാടയെ ചവിട്ടി പിടിച്ച ആൾ ഓടി വന്ന് പാവാട എടുത്ത് ഉടുപ്പിച്ച് നൽകുന്നു. ഇതോടെ അത്രയും നേരം മോഡലിനെ തിരിഞ്ഞു പോലും നോക്കാതിരുന്ന കാമറക്കണ്ണുകൾ അവർക്ക് നേരെ മിന്നുകയും ചെയ്തു.

  'മോളിവുഡ് ടൈംസ്' ഒടിടിയിലേക്ക്; സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു!

തുണി പോയ മോഡലിന്റെ ചാടിക്കളിയും കണ്ടു നിന്നയാളുടെ പാവാട ഉടുപ്പിക്കലും കൂടി നിന്നവരിൽ ചിരി ഉളവാക്കുകയും ചെയ്യുന്നു. എന്നാൽ ഇതെല്ലാം യൂലിയയുടെ പബ്ലിസിറ്റി സ്റ്റണ്ടാണെന്നാണ് മറ്റുള്ളവർ ആരോപിക്കുന്നത്. ഇതോടെ യൂലിയയുടെ ഫേസ്‌ബുക്ക് പേജിലും കൂട്ട പൊങ്കാലയിടുകയാണ് സോഷ്യൽ മീഡിയക്കാർ.

  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ
[masterslider id="10"]

Related posts