കേരളത്തില്‍ നിന്നു ബംഗളൂരുവിലേക്കുള്ള കേരള എസ്‌ആര്‍ടി സി ബസ്‌ സര്‍വീസ് ഇന്ന് ഉണ്ടാവില്ല

കാവേരി നദീജലതര്‍ക്കത്തില്‍ നാളെ സുപ്രീംകോടതി കേസ് പരിഗണിക്കുന്നതിനാല്‍ ഇന്ന് കേരളത്തില്‍ നിന്നു ബംഗളൂരുവിലേക്കു കെഎസ്‌ആര്‍ടി ബസുകള്‍ സര്‍വീസ് നടത്തില്ല. എന്നാല്‍ ബംഗളൂരുവില്‍നിന്നു കേരളത്തിലേക്കു ബസുകള്‍ സര്‍വീസ് നടത്തും. വിധി വന്നശേഷം കര്‍ണാടകയിലെ സാഹചര്യങ്ങള്‍ നോക്കിയാകും നാളത്തെയും മറ്റും സര്‍വീസുകള്‍ തീരുമാനിക്കുക.

  സർക്കാർ നൽകും 'ശക്തി', യാത്രക്കാർ നൽകണം 'പുഷ്'; കെഎസ്ആർടിസിയുടെ പുതിയ 'വ്യായാമ' പദ്ധതി!

കേരള എസ് ആര്‍ ടീ സി ബന്ധപ്പെടേണ്ട നമ്പറുകള്‍ :

സാറ്റലൈയ്റ്റ് ബസ്‌ സ്റ്റാന്റ് :080-26756666

മജസ്ടിക് :+91 9483519508

ശാന്തി നഗര്‍ :080-2221755

കലാശി പാളയം :080-26709799

പീനിയ : +91 8762689508

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിനായി പ്രതിദിനം ചെലവഴിക്കുന്നത് 100 കോടി; വികസനം എവിടെ! ഈ ഭീമമായ തുക പോകുന്നത് എങ്ങോട്ട്?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us