സാൻഡൽവുഡ് സന്ധ്യയും മറ്റു കലാപരി പാടികളുമായി യുവദസറ ഒക്ടോബർ മൂന്ന് മുതൽ.

ബെംഗളുരു : മൈസൂരു ദസറയോടനുബന്ധിച്ചുള്ള യുവ ദസറ ഒക്ടോബർ മൂന്ന് മുതൽ മഹാരാജാസ്  കോളേജ് ഗ്രൗണ്ടിൽ നടക്കും ,കർണാടകയിലെ വിവിധ ജില്ലകളിൽ നിന്നുള്ള 30 പേരടങ്ങുന്നു വിദ്യാർത്ഥി സംഘങ്ങളാണ് വൈകീട്ട് ആറു മുതൽ രാത്രി പത്തു വരെ യുള്ള  യുവദസറയിൽ മാറ്റുരക്കുക.

ജലസംരക്ഷണമാണ് മുഖ്യ പ്രമേയം, ജല രക്ഷണെ ജീവരക്ഷണെ എന്നുള്ള സന്ദേശം ഉൾക്കൊള്ളുന്ന നാടകങ്ങളും ശിൽപശാലകളും അരങ്ങേറും.കലാ പരിപാടികൾക്ക് പുറമെ  പ്രമുഖ ഗായകരെ ഉൾപ്പെടുത്തിയുള്ള സംഗീത സന്ധ്യകളും ഉണ്ടായിരിക്കും.

  ബെംഗളൂരുവിലെ സുഹൃത്തുക്കളുടെ ക്രൂരമായ പിറന്നാൾ തമാശ; ഗുഹ്യഭാഗത്തിന് ഗുരുതര പരിക്കേറ്റ യുവാവ് ആത്മഹത്യ ചെയ്തു

മൂന്നാം തീയതി ബെന്നി ദയാൽ, നാലിന് രഘു ദീക്ഷിത്, അഞ്ചിന് സഹൽ മാലി, ഏഴിന് ജാവേദ് അലി എന്നിവരുടെ ഗാനസന്ധ്യ അരങ്ങേറും. സമാപന ദിവസം സാൻഡൽ വുഡ് താരങ്ങൾ പങ്കെടുക്കുന്ന താരനിശയും അരങ്ങേറും

  റോബിൻ എവിടെ നിർത്തുന്നോ, അവിടെനിന്ന് ഞാൻ തുടങ്ങും"; റോബിന്റെ വിഡിയോ പുറത്തുവിട്ട് വേദലക്ഷ്മി; സ്ഫോടനാത്മകമായ വെളിപ്പെടുത്തലുകളും, തെളിവുകളും പുറത്ത്

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അതിസുരക്ഷാ ജയിലിൽ ജീവപര്യന്തം തടവുകാരൻ പ്രജ്വൽ രേവണ്ണയുടെ പക്കൽനിന്ന് ഫോൺ പിടിച്ചെടുത്തു
[masterslider id="10"]

Related posts