കേരള ആർടി സി യുടെ സേലം വഴിയുള്ള സർവീസുകൾ പുനരാരംഭിച്ചു.

ബെംഗളൂരു : കേരള ആർടി സി യുടെ ബെംഗളൂരുവിൽ നിന്നും സേലം ,കോയമ്പത്തൂർ വഴിയുള്ള സർവ്വീസുകൾ പുനരാരംഭിച്ചു.കാവേരി വിഷയം കാരണം ഒരാഴ്ചയോളമായി തമിഴ്നാടിലൂടെയുള്ള സർവ്വീസ് നിർത്തിവച്ചതായിരുന്നു.

കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം നാലു മണി മുതൽ ബസുകൾ അയച്ചതായി കെ എസ് ആർ ടി സി അറിയിച്ചു.

  ഫണ്ട് മുടങ്ങി; ന​ഗരത്തിലെ ഈ ഭാ​ഗത്തുളള ഇന്ദിര കാന്റീനുകൾ പൂട്ടി; പട്ടിണിയിലായി നൂറുകണക്കിന് പാവപ്പെട്ടവർ

കാവേരി പ്രശ്നത്തിൽ ഇന്ന് സുപ്പർവൈസിറി കമ്മിറ്റി യോഗവും നാളെ സുപ്രീം കോടതിയിൽ വാദവും ഉള്ളതിനാൽ സ്ഥിതിഗതികൾ നിരീക്ഷിച്ചതിന്  ശേഷമേ  തമിഴ്നാട് വഴിയുള്ള സർവ്വീസുകൾ ഉണ്ടാകു.

എന്നാൽ കർണാടക ആർ ടി സി  തമിഴ്നാട് വഴിയുള്ള സർവ്വീസുകൾ പുനരാരംഭിച്ചിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ അത്താഴവിരുന്നിന് വിളിച്ചുവരുത്തി 23-കാരിയെ കഴുത്തറുത്തു കൊന്നു; കാമുകൻ പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts