തിരുവനന്തപുരം:ഹൈക്കോടതി വളപ്പിലെ സംഘര്‍ഷങ്ങള്‍ക്കു പിന്നാലെ തലസ്ഥാനത്തും അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ എട്ടു മുട്ടി.മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ അഭിഭാഷകര്‍ സംഘടിതമായി നടത്തി എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വഞ്ചിയൂര്‍ കോടതിയിലെ മീഡിയ റൂം ഒരുവിഭാഗം അഭിഭാഷകര്‍ പൂട്ടിയതോടെയാണു സംഘര്‍ഷം ആരംഭിച്ചത്. ഒരു പ്രകോപനവും കൂടാതെയാണ് മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ അഭിഭാഷകര്‍ ആക്രമണം അഴിച്ചുവിട്ടത് എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മീഡിയ റൂമിന് മുന്നില്‍ അഭിഭാഷകര്‍ പ്രകോപനപരമായ പോസ്റ്ററുകള്‍ പതിച്ചു. നാലാംലിംഗക്കാരെ കോടതിവളപ്പില്‍ പ്രവേശിപ്പിക്കില്ല എന്നായിരുന്നു പോസ്റ്ററുകള്‍. മീഡിയ റൂമിന്റെ ഭിത്തിയില്‍ ‘ശൗചാലയം’ എന്ന പോസ്റ്ററും പതിച്ചു. ആക്രമണത്തില്‍ ജീവന് ടി.വി. റിപ്പോര്‍ട്ടര്‍ക്ക്…
Read MoreDay: 21 July 2016
ദുബായ് മറീനയിലെ ആഡംബര പാര്‍പ്പിട മന്ദിരത്തില്‍ തീപിടുത്തം
ദുബായ് മറീനയിലെ ആഡംബര പാര്‍പ്പിട മന്ദിരത്തില്‍ വന്‍ തീപിടുത്തം. എന്നാല്‍ ആളപായമില്ല. മണിക്കൂറുകള്‍ നീണ്ട ശ്രമങ്ങള്‍ക്കൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്… ദുബായ് മറീനയിലുള്ള അല്‍ സുലഫ ടവറില്‍ ഉച്ചയ്ക്ക് ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് തീപിടുത്തം ഉണ്ടായത്…. 6 നിലകളുള്ള പാര്‍പ്പിട കേന്ദ്രത്തിന്റെ 35ആം നിലയില്‍ നിന്നും ആണു തീ പിടുത്തം ഉന്ടയത്. കെട്ടിടത്തിന്റെ നിയന്ത്രണം സിവില്‍ ടെഫെന്ചെ എടുത്തിരിക്കുകയാണ്..തീപിടുത്തെ തുടര്‍ന്ന് ഈ പ്രദേശത്തെ റോഡുകളില്‍ വാഹനഗാതഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. …
Read Moreബൈപനഹള്ളി-മൈസൂര്‍ റൂട്ടില്‍ ആറു മിനിറ്റ് ഇടവിട്ട് മെട്രോ ട്രെയിന്‍
ബൈപനഹള്ളി മൈസുരുറോട് ലൈനില്‍ മെട്രോ ട്രെയിന്‍ തമ്മിലുള്ള ഇടവേള ആറു മിനിറ്റ് ആയി കുറച്ചു രാവിലെയും വൈകുന്നേരവും തിരക്കുള്ള സമയത്താണ് ആറു മിനിറ്റ് ഇടവിട്ട് ഓടിതുടങ്ങിയത് , മുന്നേ ഇത് എട്ടു മിനിറ്റ് ആയിരുന്നു ബൈപനഹള്ളിമെട്രോ സ്റ്റേഷന് ഇല നിന്നും രാവിലെ 7.46നും 9.10നും വൈകീട്ട് 5നും 7.54 നും ഇടവിട്ടുള്ള ടൈമില്‍ ആണു ട്രെയിന്‍ ഓടുന്നത് .മൈസുരു റോഡ് സ്റ്റേഷനില്‍ രാവിലെ 8.22 നും 9.50 നു ഇടയിലും വൈകീട്ട് 5.45 നും 8.40 നു ഇടയിലും ആണു ട്രെയിന്‍ ഓടുന്നത്…
Read Moreഇന്ത്യ വെസ്റ്റിന്‍ഡീസ് ടെസ്റ്റ് ഇന്നുമുതല്‍
അനില്‍ കുംബ്ളെ പരിശീലകനായതിനുശേഷമുള്ള ആദ്യ ടെസ്റ്റ് പരമ്പരയ്ക്ക് വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യ ഇന്നിറങ്ങും. വിന്‍ഡീസിനോട് തുടര്‍ച്ചയായി പതിനാല് വര്‍ഷം അപരാജിതരായാണ് ഇന്ത്യ പര്യടനത്തിനെത്തുന്നത്. ആ റെക്കോഡ് കാത്തുസൂക്ഷിക്കാന്‍ കൂടിയാണ് വിരാട് കോഹ്ലിയുടെ നായകത്വത്തില്‍ ഇന്ത്യയുടെ യുവതാരങ്ങള്‍ പാഡണിയുന്നത്. മറുവശത്ത് ടെസ്റ്റ് ക്രിക്കറ്റില്‍ പൊയ്പ്പോയ കരുത്ത് തിരിച്ചുപിടിക്കാനുള്ള അവസരമാണ് വിന്‍ഡീസിന് ശ്രീലങ്കയുമായുള്ള ആദ്യ ടെസ്റ്റ് പരമ്പരയില്‍ ക്യാപ്റ്റനെന്ന നിലയില്‍ മികവ് തെളിയിച്ച കോഹ്ലിക്ക് ഉപഭൂഖണ്ഡത്തിന് പുറത്തെ ആദ്യത്തെ പരീക്ഷണംകൂടിയാണ് വിന്‍ഡീസ് പര്യടനം. ദ്വീപ് സമൂഹത്തിലെ വേഗംകുറഞ്ഞ പിച്ചുകളില്‍ വിന്‍ഡീസിനെ തളയ്ക്കാനുള്ള ടീംഘടന കണ്ടെത്തുകയാണ് കോഹ്ലിക്കും കുംബ്ളെയ്ക്കും മുന്നിലുള്ള…
Read Moreകില്ലെര്‍ സെല്‍ഫി വീണ്ടും.
ഹൈദരാബാദ്: മൊബൈൽ ഫോണിൽ സെൽഫി എടുക്കുന്നതിനിടെ എഞ്ചിനീയറിംഗ് വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു. ആന്ധ്രപ്രദേശിലെ കുർനൂൽ ജില്ലയിലെ മണ്ടൽ സ്വദേശി ഇന്ദ്രസാണ്(20) സെൽഫി ക്ലിക്കിനിടെ ജീവിതം നഷ്ടപ്പെട്ടത്. ഇന്നലെ രാവിലെ സുഹൃത്തുമൊത്ത് കോളെജിനു സമീപമുള്ള നേർവഡ പ്രദേശത്തെ റെയിൽവെ ട്രാക്കിനു സമീപം നടക്കാനിറങ്ങിയതായിരുന്നു ഇന്ദ്രസ്. ദൂരെ നിന്നും ട്രെയിൻ വരുന്നതു കണ്ട ഇരുവരും പാളത്തിനു ഇരുവശത്തും നിന്ന് സെൽഫി എടുക്കാൻ തീരുമാനിക്കുകയായിരുന്നു. സെൽഫി എടുത്ത ഉടനെ സുഹൃത്ത് ഹരീഷിന് മാറാൻ സാധിച്ചെങ്കിലും ഇന്ദ്രസിനെ ട്രെയിൻ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ ഇന്ദ്രസ് സംഭവ…
Read Moreതുര്‍കി യില്‍ മൂന്നു മാസത്തേക്ക്അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു
അങ്കാറ: തുര്‍ക്കിയില്‍ മൂന്നു മാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്ത് സൈനിക അട്ടിമറി നടത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പ്രസിഡന്റ് തയ്യിപ് എര്ദോഗന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അങ്കാറയില്‍ നടന്ന ദേശീയ സുരക്ഷാ യോഗങ്ങള്‍ക്കു ശേഷം ബുധനാഴ്ച രാത്രിയിലാണു പ്രസിഡന്റ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. പാര്‍ലമെന്റിന്റെ ആവശ്യപ്രകാരം പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണു അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള തീരുമാനം കൈകൊണ്ടത്. തുർക്കി ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 121 പ്രകാരം ആറു മാസം വരെ അടിയന്തരാവസ്ഥ നടപ്പിലാക്കാൻ സാധിക്കും. കഴിഞ്ഞ വെള്ളിയാഴ്ച തുര്‍ക്കി സൈന്യത്തിലെ ഒരു വിഭാഗം നടത്തിയ അട്ടിമറിശ്രമം…
Read Moreനമ്മ മെട്രോ ട്രെയിനുകൾ ഇനി എല്ലാ 6 മിനുട്ടിലും
ബാംഗ്ലൂർ: ജൂലൈ 20 മുതൽ രാവിലെയും വൈകിട്ടും മെട്രോ ട്രെയിനുകൾ എല്ലാ 6 മിനുട്ടിലും ഓടും .നിലവിൽ 8 മിനുട്ട് ഇടവേളയിൽ ആയിരുന്നു ട്രെയിനുകൾ ഓടിയിരുന്നത്. രാവിലെ 07.46 മുതൽ 9.10 വരെയും വൈകിട്ട് 5 മുതൽ 7.54 വരെയും ആയിരിക്കും ട്രെയിനുകൾ 6 മിനുട്ട് ഇടവേളയിൽ ഓടുന്നത് .മൈസൂർ റോഡ് എൻഡിൽ നിന്നും രാവിലെ 8.22 നും 9.52 നും വൈകിട്ട് 5.48 നും 8.37 നും ഇടക്ക് 6 മിനുട്ട് ഇടവേളയിൽ ട്രെയിനുകൾ ഉണ്ടായിരിക്കും.
Read Moreദിവസവും 2000 കോളുകൾ,ആയിരകണക്കിന് മെസ്സേജുകൾ ,രക്തത്തിൽ എഴുതിയ കത്തുകൾ ,വൃത്തികെട്ട പടങ്ങൾ പിന്നെയും ഒരുപാട് .
ബാംഗ്ലൂർ : പ്രേമം മനുഷ്യന്റെ മനോനില തെറ്റിയ്ക്കും എന്ന ചൊല്ല് അന്വർഥമാക്കിയിരിക്കുകയാണ് ബാംഗ്ലൂരിൽ ജോലി ചെയ്യുന്ന മലയാളിയായ യുവാവ് .കേരളത്തിൽനിന്നും ഉള്ള അരുൺ ശശിധരൻ എന്ന ആളാണ് കഥയിലെ വില്ലൻ .കഴിഞ്ഞ വർഷം നവംബറിൽ ഹെബ്ബാളിലെ ഒരു 4 സ്റ്റാർ ഹോട്ടലിൽ സെയിൽസ് എക്സിക്യൂട്ടീവ് ആയി ജോലിക്ക് ചേർന്ന ഇയാൾക്ക് സീനിയർ ആയ യുവതിയോട് കലശലായ പ്രേമം തുടങ്ങിയിടത്താണ് കഥയുടെ ആരംഭം. തന്റെ പ്രേമം അറിയിച്ചുവെങ്കിലും യുവതി അതു നിരാകരിച്ചു .തുടർന്നു യുവതിയുടെ പ്രേമം നേടാനായി കഥാനായകൻ കാട്ടിക്കൂട്ടിയ വിക്രിയകൾ കാരണം യുവതി സഹികെട്ടു…
Read More