ദുബായ് മറീനയിലെ ആഡംബര പാര്‍പ്പിട മന്ദിരത്തില്‍ വന്‍ തീപിടുത്തം. എന്നാല്‍ ആളപായമില്ല. മണിക്കൂറുകള്‍ നീണ്ട ശ്രമങ്ങള്‍ക്കൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്…
ദുബായ് മറീനയിലുള്ള അല്‍ സുലഫ ടവറില്‍ ഉച്ചയ്ക്ക് ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് തീപിടുത്തം ഉണ്ടായത്….
6 നിലകളുള്ള പാര്‍പ്പിട കേന്ദ്രത്തിന്റെ 35ആം നിലയില്‍ നിന്നും ആണു തീ പിടുത്തം ഉന്ടയത്. കെട്ടിടത്തിന്റെ നിയന്ത്രണം സിവില്‍ ടെഫെന്ചെ എടുത്തിരിക്കുകയാണ്..തീപിടുത്തെ തുടര്‍ന്ന് ഈ പ്രദേശത്തെ റോഡുകളില്‍ വാഹനഗാതഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. …
Related posts
-
മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി കോംഗോ സ്വദേശി അറസ്റ്റിൽ
ബെംഗളൂരു: രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ കോംഗോ സ്വദേശി ഹംഗാര... -
റേവ് പാർട്ടി; നടി ഹേമ ഉൾപ്പെടെ പിടിയിലായത് 10 ഓളം പേർ
ബെംഗളൂരു: സിനിമ താരങ്ങള്‍ പങ്കെടുത്ത റേവ് പാർട്ടിക്കിടെ ലഹരിമരുന്ന് വേട്ട. കൊക്കെയിൻ,... -
എക്സിലെ വിവാദ പോസ്റ്റ്; പ്രതി അറസ്റ്റിൽ
ബെംഗളൂരു: കോണ്‍ഗ്രസ് പ്രകടനപത്രികയും മുസ്ലിംകളേയും ഉന്നമിട്ടുള്ള ‘എക്സ്’ ട്വീറ്റിനെതിരെ കേസെടുത്ത് സൈബർ...