ബൈപനഹള്ളി മൈസുരുറോട് ലൈനില്‍ മെട്രോ ട്രെയിന്‍ തമ്മിലുള്ള ഇടവേള ആറു മിനിറ്റ് ആയി കുറച്ചു രാവിലെയും വൈകുന്നേരവും തിരക്കുള്ള സമയത്താണ് ആറു മിനിറ്റ് ഇടവിട്ട് ഓടിതുടങ്ങിയത് , മുന്നേ ഇത് എട്ടു മിനിറ്റ് ആയിരുന്നു
ബൈപനഹള്ളിമെട്രോ സ്റ്റേഷന്‍ ഇല നിന്നും രാവിലെ 7.46നും 9.10നും വൈകീട്ട് 5നും 7.54 നും ഇടവിട്ടുള്ള ടൈമില്‍ ആണു ട്രെയിന്‍ ഓടുന്നത് .മൈസുരു റോഡ് സ്റ്റേഷനില്‍ രാവിലെ 8.22 നും 9.50 നു ഇടയിലും വൈകീട്ട് 5.45 നും 8.40 നു ഇടയിലും ആണു ട്രെയിന്‍ ഓടുന്നത്…
ബൈപനഹള്ളി-മൈസൂര്‍ റൂട്ടില്‍ ആറു മിനിറ്റ് ഇടവിട്ട് മെട്രോ ട്രെയിന്‍
