നമ്മ മെട്രോ ട്രെയിനുകൾ ഇനി എല്ലാ 6 മിനുട്ടിലും

ബാംഗ്ലൂർ:  ജൂലൈ 20 മുതൽ രാവിലെയും വൈകിട്ടും മെട്രോ ട്രെയിനുകൾ എല്ലാ 6 മിനുട്ടിലും ഓടും .നിലവിൽ 8 മിനുട്ട് ഇടവേളയിൽ ആയിരുന്നു ട്രെയിനുകൾ ഓടിയിരുന്നത്. രാവിലെ 07.46 മുതൽ 9.10 വരെയും വൈകിട്ട് 5 മുതൽ 7.54 വരെയും ആയിരിക്കും ട്രെയിനുകൾ 6 മിനുട്ട് ഇടവേളയിൽ ഓടുന്നത് .മൈസൂർ റോഡ് എൻഡിൽ നിന്നും രാവിലെ 8.22 നും 9.52 നും വൈകിട്ട് 5.48 നും 8.37 നും ഇടക്ക് 6 മിനുട്ട് ഇടവേളയിൽ ട്രെയിനുകൾ ഉണ്ടായിരിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കണക്കുകൾ പുറത്ത്! സംസ്ഥാനത്ത് പതിനായിരക്കണക്കിന് അനധികൃത കുടിയേറ്റക്കാർ; റെയിൽവേ സ്റ്റേഷനിൽ നാടകീയ രംഗങ്ങൾ, അതീവ ജാഗ്രത
  ഗായിക എസ്. ജാനകിയുടെ പാരമ്പര്യം അനശ്വരമാക്കും: സംസ്‌കാരം പൂർണ്ണ സംസ്ഥാന ബഹുമതികളോടെയെന്ന് കർണാടക മുഖ്യമന്ത്രി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts