ബെംഗളൂരു: നഗരപ്രാന്തത്തിലുള്ള പിലിക്കുള ബയോളജിക്കൽ പാർക്കിൽ രണ്ടര വയസ്സുള്ള വിജയ എന്ന പെൺകടുവ ചത്തു. ദിവസങ്ങൾക്ക് മുമ്പ് പാർക്കിൽ കടുവകൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ കുട്ടിക്ക് പരിക്കേറ്റതായി ബയോളജിക്കൽ പാർക്ക് ഡയറക്ടർ എച്ച് ജയപ്രകാശ് ഭണ്ഡാരി പറഞ്ഞു. എന്നാൽ വെറ്ററിനറി ഡോക്ടർമാരായ വിഷ്ണുദത്ത്, മധുസൂദനൻ, യശസ്വി എന്നിവർ പരിക്കേറ്റ കടുവക്കുട്ടിയെ ചികിത്സിച്ച് ശസ്ത്രക്രിയയ്ക്ക് ശേഷം ആരോഗ്യം വീണ്ടെടുക്കുന്നതിൽ വിജയിച്ചിരുന്നു. തുടർന്ന് കടുവക്കുട്ടി സുഖം പ്രാപിച്ച് സജീവമായിരുന്നു. എന്നാൽ നിർഭാഗ്യവശാൽ, ആരോഗ്യപരമായ സങ്കീർണതകൾ പെട്ടന്ന് ഉണ്ടാവുകയും പുലികുട്ടി ചികിത്സയോട് പ്രതികരിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും ഡോക്ടർമാർ പറഞ്ഞു. പുലി കുഞ്ഞിന്റെ…
Read MoreTag: Tiger cub
ബന്ദിപ്പൂർ കടുവാ സങ്കേതത്തിൽ കടുവക്കുട്ടിയെ ചത്ത നിലയിൽ കണ്ടെത്തി
ബെംഗളൂരു: ബന്ദിപ്പൂർ കടുവാ സങ്കേതത്തിന് കീഴിലുള്ള ഹെഡിയാല സബ് ഡിവിഷനിൽ കടുവക്കുട്ടിയെ ചത്ത നിലയിൽ കണ്ടെത്തി. എൻ ബേഗുരു ഫോറസ്റ്റ് റേഞ്ചിലെ ചൗഡല്ലി ബീറ്റിലെ ബൈരിഗധേ പിഞ്ചിംഗിൽ വനത്തിൽ പട്രോളിംഗ് നടത്തുകയായിരുന്ന കടുവാ സങ്കേതം ജീവനക്കാർ കണ്ടെടുത്തത്. ഉടൻ തന്നെ അധികൃതർ ഉന്നതരെ വിവരം അറിയിച്ചു. മൈസൂർ സിസിഎഫ് മാലതി പ്രിയ, ബിടിആർ ഡയറക്ടർ പി രമേഷ് കുമാർ, എൻടിസിഎ പ്രതിനിധി പ്രസന്ന, വൈൽഡ് ലൈഫ് വെറ്റ് എന്നിവർ സ്ഥലത്തെത്തി എൻടിസിഎ മാർഗനിർദേശപ്രകാരം കടുവക്കുട്ടിയുടെ പോസ്റ്റ്മോർട്ടം നടത്തി. വന്യമൃഗങ്ങളുടെ ആക്രമണത്തിലാകാം കടുവക്കുട്ടി മരണമടഞ്ഞതെന്നാണ് അധികൃതർ…
Read More