പെൺകുട്ടിയെ പാർക്കിൽ വച്ച് പീഡിപ്പിച്ചു, പോലീസുകാരൻ അറസ്റ്റിൽ

ബെംഗളൂരു: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പോലീസ് കോണ്‍സ്റ്റബിള്‍ പിടിയില്‍ . കര്‍ണാടകയിലെ ചിക്കോഡി സ്വദേശിയും ഗോവിന്ദരാജനഗര്‍ പോലീസ് സ്‌റ്റേഷനിലെ പ്രൊബേഷന്‍ കോണ്‍സ്റ്റബിളുമായ പവന്‍ ധ്യാവന്നനവറിനെയാണ് അറസ്റ്റ് ചെയ്തത്. രാത്രി പട്രോളിങ് നടത്തുന്നതിനിടെ നഗരത്തിലെ പാര്‍ക്കില്‍ ഒറ്റയ്ക്ക് കണ്ടെത്തിയ പെണ്‍കുട്ടിയെ സഹായിക്കാമെന്ന് പറഞ്ഞ് പോലീസുകാരന്‍ കൂട്ടിക്കൊണ്ടുപോവുകയും ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. ചാമരാജനഗര്‍ സ്വദേശിനിയും വെസ്റ്റ് ബെംഗളൂരുവില്‍ താമസക്കാരിയുമായ 17-കാരിയാണ് പോലീസുകാരന്റെ അതിക്രമത്തിനിരയായത്. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട ചാമരാജനഗര്‍ സ്വദേശിയായ ആണ്‍കുട്ടിയുമായി 17-കാരി പ്രണയത്തിലായിരുന്നു. ജൂലായ് 27-ാം തീയതി ബെംഗളൂരുവില്‍ വരാമെന്നും ഒളിച്ചോടാമെന്നും ഇരുവരും തീരുമാനിച്ചു. ഇതനുസരിച്ചാണ്…

Read More

വീട്ടിൽ അതിക്രമിച്ചു കയറി വിദ്യാർത്ഥിനിക്ക് നേരെ പീഡന ശ്രമം 

ബെംഗളൂരു: നഴ്‌സിംഗ് വിദ്യാർത്ഥിനിയെ വാടകവീട്ടിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിൽ 22 കാരൻ അറസ്റ്റിൽ. ഈജിപുരയിൽ താമസിക്കുന്ന പശ്ചിമ ബംഗാളിൽ നിന്നുള്ള മസൂറൽ ഷെയ്‌ക്കാണ് പോലീസ് പിടിയിലായത് . മിസോറം സ്വദേശിയായ നഴ്‌സിംഗ് വിദ്യാർത്ഥിനിയായ 22കാരിയാണ് പീഡനത്തിനിരയായത്.  കഴിഞ്ഞ ഏപ്രിൽ മുതൽ കൂട്ടുകാർക്കൊപ്പം വാടകവീട്ടിലാണ് പെൺകുട്ടി താമസിക്കുന്നത്. ശനിയാഴ്ച പുലർച്ചെ മൂന്ന് മണിക്ക് ശേഷം ആരോ വാതിലിൽ മുട്ടി കോളിംഗ് ബെൽ അടിക്കുന്നത് കേട്ടപ്പോൾ വിദ്യാർത്ഥി ഉറക്കത്തിൽ നിന്നും ഉണർന്ന് വാതിൽ തുറന്നു. ഉടൻ  തന്നെ അകത്തേക്ക് അതിക്രമിച്ച് കടന്ന ഷൈക്ക് അവളെ ലൈംഗികമായി…

Read More

പി സി ജോർജിന് ജാമ്യം ലഭിച്ചു

തിരുവനന്തപുരം :പീഡന പരാതിയെ തുടർന്ന് അറസ്റ്റിലായ പി സി ജോര്‍ജിന് കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ ശക്തമായി വാദിച്ചിരുന്നു. മത വിദ്വേഷ പ്രസംഗമടക്കം മറ്റ് കേസുകളിലും ഇദ്ദേഹം പ്രതിയാണ്. ജാമ്യം ലഭിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കും. കോടതി നല്‍കിയ ജാമ്യ വ്യവസ്ഥ ലംഘിച്ച പ്രതിയാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. പി.സി.ജോര്‍ജ് നിലവില്‍ ഒമ്പത് കേസുകളില്‍ പ്രതിയാണ്. പരാതിക്കാരിക്ക് വിശ്വാസ്യതയില്ലന്ന് പ്രതിഭാഗം വാദിച്ചു. അവര്‍ മുന്‍ മുഖ്യമന്ത്രിക്കെതിരെ അടക്കം ബലാത്സംഗ പരാതി നല്‍കിയിട്ടുണ്ട്. രാഷ്ട്രീയമായി കെട്ടിച്ചമച്ച കേസാണ് ഇത്. പി സി…

Read More

ഭർത്താവിന്റെ ഒത്താശയോടെ ബലാത്സംഗം, വിവസ്ത്രയാക്കി സിഗരറ്റ് കൊണ്ട് പൊള്ളിച്ചതായി യുവതി 

ബെംഗളൂരു: കര്‍ണാടകയിലെ ചിത്രദുർഗയിൽ പതിനേഴുകാരിയെ ഭര്‍ത്താവ് ഉള്‍പ്പടെ നാലുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്‌തു. പെണ്‍കുട്ടിയുടെ ഭര്‍ത്താവ്, ഇയാളുടെ മൂന്ന് സുഹൃത്തുക്കള്‍ എന്നിവര്‍ക്കെതിരെ ബലാത്സംഗം, വധശ്രമം എന്നീ കുറ്റങ്ങള്‍ ചുമത്തി ചിത്രദുര്‍ഗ വനിത പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്‌തു. ഭര്‍ത്താവിനെതിരെ ബാലവിവാഹത്തിനും പോലീസ് കേസെടുത്തിട്ടുണ്ട്. പെണ്‍കുട്ടിക്ക് വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ച്‌ പ്രതി സ്ഥിരമായി വഴക്കിടാറുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവ ദിവസം ചിത്രദുര്‍ഗയിലെ മലപ്പനഹട്ടി റോഡിന് സമീപത്തേക്ക് വരാന്‍ പെണ്‍കുട്ടിയോട് ഭര്‍ത്താവ് ആവശ്യപ്പെട്ടു. തുടര്‍ന്ന് സംഭവ സ്ഥലത്തെത്തിയ പെണ്‍കുട്ടിയെ ഇയാള്‍ ആളൊഴിഞ്ഞ കണ്‍സ്‌ട്രക്ഷന്‍ സൈറ്റിലേക്ക് വലിച്ചിഴച്ച്‌…

Read More

മൈസൂരു സ്വദേശിനിയെ ലോഡ്ജിൽ എത്തിച്ച് പീഡനം ; യുവാവിനെതിരെ കേസ് 

കാസർക്കോട് : പ്രണയം നടിച്ച്‌ മൈസൂരു സ്വദേശി പതിനേഴുകാരിയെ കോഴിക്കോടുള്ള ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ച 17കാരനെതിരെ പോലീസ്കേ സ് എടുത്തു. ബദിയഡുക്ക സ്വദേശിയായ പതിനേഴുകാരനെതിരെയാണ് പോലീസ് കേസെടുത്തത്. 17കാരന്‍ ഈ പെണ്‍കുട്ടിയെ കോഴിക്കോട്ടെ ലോഡ്ജിലെത്തിച്ച്‌ പീഡിപ്പിച്ചതായാണ് പരാതി. ഇയാള്‍ മൈസൂരുവിലെ സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരനാണ്. കഴിഞ്ഞദിവസം കാസര്‍കോട് കെ.എസ്.ആര്‍.ടി.സി. ബസ്സ്റ്റാന്‍ഡ് പരിസരത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ ചോദ്യം ചെയ്തതോടെയാണ് പീഡനവിവരം പുറത്തുവന്നത്. സാമൂഹികമാധ്യമം വഴിയാണ് ഇവര്‍ പരിചയത്തിലായതെന്നും പെണ്‍കുട്ടിയുടെ പരാതിപ്രകാരം അന്വേഷണം ആരംഭിച്ചതായും കാസര്‍കോട് വനിതാ പോലീസ് അറിയിച്ചു.

Read More

വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് വീണ്ടും ഹൈക്കോടതിയിൽ

കൊച്ചി: യുവനടിയെ ബലാൽസംഗം ചെയ്ത കേസിലും ഇരയുടെ പേര് സമൂഹ മാധ്യമം വഴി വെളിപ്പെടുത്തിയ കേസിലും നടനും നിർമാതാവുമായ വിജയ് ബാബു നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വിജയ് ബാബുവിന്റെ ഹർജി തടഞ്ഞു കൊണ്ടുള്ള ഉത്തരവ് ഇന്ന് അവസാനിക്കാനിരിക്കെയാണ് ഇന്ന് പരിഗണിക്കുന്നത്. ഇന്ന് മുൻകൂർ ജാമ്യാപേക്ഷ തള്ളിയാൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനാൽ ജാമ്യാപേക്ഷ തള്ളിയതിനാൽ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ് കടക്കാനുള്ള സാധ്യതയുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച ഹരജി പരിഗണിച്ചിരുന്നു, എന്നാൽ, എഡിജിപി ക്വാറന്റൈൻ ആയതിനാൽ കേസ് പരിഗണിക്കുന്നത് നീട്ടിവക്കണമെന്ന പ്രോസിക്യൂഷൻ…

Read More

വളർത്തു മകളെയും ഭാര്യ സഹോദരിയെയും ലൈംഗികമായി പീഡിപ്പിച്ചു, എസ് ഐ ക്കെതിരെ കേസെടുത്തു

ബെംഗളൂരു: പതിമൂന്നുകാരിയായ വളര്‍ത്തുമകളെയും ഭാര്യാ സഹോദരിയേയും ലൈംഗികമായി ചൂഷണം ചെയ്തെന്ന പരാതിയില്‍ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ക്കെതിരെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തു. എസ്‌ഐയുടെ രണ്ടാം ഭാര്യ ബെംഗളൂരുവിലെ ജെസി നഗര്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങളില്‍ നിന്നുള്ള സംരക്ഷണ നിയമം (Pocso), ബലാത്സംഗം എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് പോലീസ് ഇന്ന് അറിയിച്ചു. ഭര്‍ത്താവ് തന്നെ പ്രകൃതിവിരുദ്ധ ലൈംഗികതയ്ക്ക് നിര്‍ബന്ധിച്ചതായും പരാതിക്കാരി ആരോപിച്ചിട്ടുണ്ട്. ആദ്യ ഭര്‍ത്താവിനെതിരെ പരാതി നല്‍കാനെത്തിയപ്പോഴാണ് വനിതാ പോലീസ് സ്റ്റേഷനില്‍ വെച്ച്‌ ഇപ്പോഴത്തെ ഭര്‍ത്താവായ സബ് ഇന്‍സ്‌പെക്ടറെ…

Read More

പ്രകൃതി വിരുദ്ധ ലൈംഗികതയ്ക്ക് നിർബന്ധിച്ചു, 2 മാസത്തിനകം കുറ്റപത്രം ആവശ്യപ്പെട്ട് കോടതി 

ബെംഗളൂരു: ഭാര്യയെ പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചെന്ന കേസിന്റെ അന്വേഷണം മയപ്പെടുത്തിയ ബെംഗളൂരു പോലീസിന് ഹൈക്കോടതിയുടെ വിമർശനം. ഛത്തീസ്‌ഗഡ് സ്വദേശിനിയാണ് ഭർത്താവ് പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചതായി പരാതി നൽകിയത്. പരാതിയിൽ വിശദമായ അന്വേഷണം നടത്തി 2 മാസത്തിനകം കുറ്റപത്രം ഫയൽ ചെയ്യാൻ കോടതി പോലീസിനോട് നിർദ്ദേശിച്ചു. 2015 ലെ പരാതിയുമായി എത്തിയ യുവതി വിവാഹിതയാവുന്നത്. രണ്ട് ഐഐടി ബോംബെയിൽ സഹപാഠികളായിരുന്നു. വിവാഹത്തിന് ശേഷം ആദ്യ നാളുകളിൽ തന്നെ പൊരുത്തം തോന്നിയ യുവതി ഛത്തീസ്ഗഡിലേക്ക് തിരിച്ചു പോവുകയായിരുന്നു. പിന്നീട് വീണ്ടും തിരിച്ചു…

Read More
Click Here to Follow Us