പ്രകൃതി വിരുദ്ധ ലൈംഗികതയ്ക്ക് നിർബന്ധിച്ചു, 2 മാസത്തിനകം കുറ്റപത്രം ആവശ്യപ്പെട്ട് കോടതി 

ബെംഗളൂരു: ഭാര്യയെ പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചെന്ന കേസിന്റെ അന്വേഷണം മയപ്പെടുത്തിയ ബെംഗളൂരു പോലീസിന് ഹൈക്കോടതിയുടെ വിമർശനം.

ഛത്തീസ്‌ഗഡ് സ്വദേശിനിയാണ് ഭർത്താവ് പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചതായി പരാതി നൽകിയത്.

പരാതിയിൽ വിശദമായ അന്വേഷണം നടത്തി 2 മാസത്തിനകം കുറ്റപത്രം ഫയൽ ചെയ്യാൻ കോടതി പോലീസിനോട് നിർദ്ദേശിച്ചു.

  ഹിന്ദി ബോര്‍ഡ് തകര്‍ത്തു കന്നഡ രക്ഷണ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

2015 ലെ പരാതിയുമായി എത്തിയ യുവതി വിവാഹിതയാവുന്നത്. രണ്ട് ഐഐടി ബോംബെയിൽ സഹപാഠികളായിരുന്നു. വിവാഹത്തിന് ശേഷം ആദ്യ നാളുകളിൽ തന്നെ പൊരുത്തം തോന്നിയ യുവതി ഛത്തീസ്ഗഡിലേക്ക് തിരിച്ചു പോവുകയായിരുന്നു. പിന്നീട് വീണ്ടും തിരിച്ചു വന്നതിനു ശേഷമാണ് പരാതിക്ക് ആസ്പദമായ സംഭവം ഉണ്ടാകുന്നതെന്ന് യുവതി പോലീസിനോട് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് കാലവർഷം കനക്കുന്നു; അടുത്ത 24 മണിക്കൂറിൽ അതിശക്തമായ മഴയ്ക്ക് സാധ്യത, തീരദേശ-മലയോര മേഖലകളിൽ ജാഗ്രതാ നിർദേശം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts