ലക്ഷങ്ങളുടെ ലഹരി വസ്തുക്കളുമായി നൈജീരിയക്കാരൻ അറസ്റ്റിൽ

ബെംഗളൂരു: നൈജീരിയൻ സ്വദേശിയായ കൊക്കോയിയെ ഹെന്നൂരിൽ നിന്ന് 8 ലക്ഷം രൂപ വില വരുന്ന ലഹരി മരുന്നായി പോലീസ് പിടികൂടി.

ഇയാളിൽ നിന്നും മാരക ലഹരി മരുന്നായ എംഡിഎംഎ ഗുളികകളും കൊക്കെയ്‌നുമാണ് പോലീസ് കണ്ടെടുത്തത്. 3 വർഷം മുൻപ് ഇന്ത്യയിൽ പഠനത്തിനായി എത്തിയ ഇയാൾ വിസ കാലാവധി കഴിഞ്ഞിട്ടും തിരിച്ചു പോവാത്തതിന്റെ പേരിൽ കഴിഞ്ഞ വർഷം പോലീസ് പിടിയിൽ ആയിരുന്നു. ഇതിന് ശേഷം ജാമ്യത്തിൽ ഇറങ്ങിയാണ് ഇയാൾ ലഹരി കച്ചവടത്തിലേക്ക് കടന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ആശ്വാസം: ക്ഷാമബത്ത 1.50 ശതമാനം വർദ്ധിപ്പിച്ചു
  വാർത്ത കണ്ടുകാണും പക്ഷെ കിച്ചു വിളിച്ചിട്ടില്ല; തന്നെ വേട്ടയാടിയ കാൻസർ വിവാദങ്ങളിൽ മറുപടിയുമായി രേണു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts