തിരുവനന്തപുരം: ബിഗ്ബോസിലൂടെ പ്രേക്ഷക ഡോക്ടർ റോബിൻ രാധാകൃഷ്ണന്റെയും ആരതി പൊടിയുടെയും വിവാഹ നിശ്ചയമായിരുന്നു ഇന്ന്, പ്രേക്ഷകർ ഏറെ കാത്തിരുന്ന ദിനമായിരുന്നു ഇന്ന് എന്നുവേണമെങ്കിൽ പറയാം. ഫെബ്രുവരി 16 ന് അസീസിയ കൺവെൻഷൻ സെന്ററിൽ വെച്ചായിരുന്നു വിവാഹ നിശ്ചയം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിലേക്ക് എത്തിയത്. മുന്തിരി കളർ ഡ്രെസ്സിൽ ഇരുവരും അതിമനോഹരമായാണ് ഏവർക്കും മുന്നിൽ എത്തിയത്. ഈ സന്തോഷ വാർത്ത റോബിൻ ഇൻസ്റ്റാഗ്രാമിലൂടെ വീഡിയോ ആയി പങ്കുവെച്ചിരുന്നു. എല്ലാവരുടെയും അനുഗ്രഹം വേണമെന്നും തന്റെ ലൈഫിന്റെ പ്രധാന ഭാഗമായി ആരതി മാറാൻ പോകുന്നുവെന്നും…
Read MoreTag: robin
സൗഹൃദം അവസാനിപ്പിച്ച് ദിൽഷയും റോബിനും വേർപിരിയുന്നു,
സൗഹൃദം അവസാനിപ്പിച്ച് ബിസ് ബോസ് താരങ്ങൾ ആയ ദിൽഷയും റോബിനും. ദില്‍ഷയ്ക്ക് വിജയിയാകാന്‍ അര്‍ഹതയില്ലെന്നാണ് വിജയിയെ പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ ബിഗ് ബോസ് പ്രേക്ഷകരില്‍ ചിലര്‍ കുറിച്ചിരുന്നത്. അതിന് കാരണമായി പറഞ്ഞത് പുറത്തായ റോബിന്റെ ആരാധകരുടെ പിന്തുണ ദില്‍ഷയ്ക്ക് ലഭിച്ചുവെന്നതാണ്. റോബിന് എഴുപതാം ദിവസം ഹൗസില്‍ നിന്നും പുറത്തായ മത്സരാര്ഥിയാണ്. സഹമത്സരാര്‍ഥി റിയാസിനെ കൈയ്യേറ്റം ചെയ്തതിന്റെ പേരിലായിരുന്നു റോബിനെ പുറത്താക്കിയത്. റോബിന് പുറത്തായ ശേഷം ഹൗസിനുള്ളില്‍ റോബിന് വേണ്ടി വാദിച്ചതും കളിച്ചതുമെല്ലാം ദില്‍ഷയായിരുന്നു. ഹൗസില്‍ നിന്ന് പുറത്ത് വന്ന ശേഷം റോബിന് ദില്‍ഷയ്ക്ക് വേണ്ടി വോട്ട്…
Read Moreബിഗ് ബോസ് സീസൺ 4 മത്സരാർത്ഥി ഡോ.റോബിൻ രാധാകൃഷ്ണന്റെ കാർ അപടകത്തിൽപ്പെട്ടു
കൊച്ചി: ബിഗ് ബോസ് മലയാള സീസൺ 4 മത്സരാർത്ഥിയായ ഡോ. റോബിൻ രാധാകൃഷ്ണന്റെ കാർ അപടകത്തിൽപ്പെട്ടു. തൊടുപുഴയിൽ ഒരു ഉദ്ഘാടനത്തിനായി പോകും വഴിയാണ് അപകടമുണ്ടായത്. ഇതിന്റെ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. അപകടത്തിൽ നിന്നും രക്ഷപ്പെട്ട റോബിൻ ഉദ്ഘാടനത്തിന് എത്തുകയും ചെയ്തിരുന്നു. വരുന്ന വഴി തന്റെ കാർ ഒരു കൊക്കയിലേക്ക് മറിഞ്ഞുവെന്നും കാര്‍ ഒരു കല്ലിൽ തട്ടി നിന്നതുകൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത് എന്നും എന്നിട്ടും നിങ്ങളെ കാണാൻ വേണ്ടിയാണ് ഞാൻ വന്നതെന്നും റോബിൻ ഉദ്ഘാടന വേദിയിൽ പറഞ്ഞു.
Read Moreപേർളി, ശ്രീനീഷ് വിവാഹത്തിന് ശേഷം ബിഗ് ബോസ് വീണ്ടുമൊരു വിവാഹത്തിനൊരുങ്ങുകയാണോ?
പ്രേക്ഷകര്‍ ഏറെ ഇഷ്ടപ്പെടുന്ന റിയാലിറ്റി ഷോയായ ബിഗ് ബോസില്‍ തുടക്കം മുതല്‍ത്തന്നെ ഉയര്‍ന്നു കേള്‍ക്കുന്ന പേരുകളാണ് ഡോ.റോബിന് രാധാകൃഷ്ണന്റെയും ദിൽഷയുടെയും. ബിഗ്ബോസ് ചരിത്രത്തിലെ രണ്ടാമത്തെ പുറത്താക്കലും ആദ്യത്തെ വാക്കൗട്ടും ഒക്കെ നടന്നതും റോബിന് രാധാകൃഷ്ണനുമായി ബന്ധപ്പെട്ടാണ്. അടുത്തിടെ മറ്റൊരു മത്സരാര്‍ത്ഥിയായ റിയാസിനെ ശാരീരികമായി ഉപദ്രവിച്ചതിന്റെ പേരില്‍ റോബിന് ഷോയിൽ നിന്നും പുറത്താക്കപ്പെട്ടിരുന്നു. പുറത്ത് വന്നതിനു ശേഷം ബിഗ്ബോസ് വീട്ടിലെ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് റോബിന് രാധാകൃഷ്ണന്. റോബിനും മറ്റൊരു മത്സരാര്‍ത്ഥിയുമായ ദില്‍ഷയും തമ്മിലുള്ള ബിഗ്ബോസിലെ സൗഹൃദം ഏറെ ജനശ്രദ്ധ നേടിയിരുന്നു. പേര്‍ളി- ശ്രീനിഷ് പ്രണയം ആവര്‍ത്തിക്കുമോയെന്ന്…
Read Moreശത്രുക്കളായ റോബിനും ജാസ്മിനും ഇനി സുഹൃത്തുക്കൾ
ബിഗ് ബോസ് സീസൺ 4 ന്റെ തുടക്കം മുതൽ അഭിപ്രായ വ്യത്യാസം ഉള്ള രണ്ട് പേരായായിരുന്ന റോബിനും ജാസ്മിനും. ആദ്യ ആഴ്ചയിലെ ടാസ്ക് മുതൽ അതു പ്രേക്ഷകർക്ക് മനസിലായ കാര്യമാണ്. എന്ത് കളിച്ചും ഗെയിം ജയിക്കുക എന്ന തന്ത്രവുമായി വന്നിരിക്കുന്ന വ്യക്തിയാണ് റോബിന്. എന്നാല്‍ ജാസ്മിന് ആകട്ടെ ജെനുവിന് ആയിരിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ്. അതുകൊണ്ട് തന്നെ ഇവര്‍ക്കിടയിലെ ഭിന്നത ആദ്യ ടാസ്ക് മുതല്‍ തന്നെ ബിഗ് ബോസ് വീട്ടില്‍ പ്രശ്നങ്ങള്‍ ഉയര്‍ത്തിയിരുന്നു. പലപ്പോഴായി ഇരുവരും വലിയ വഴക്കുകളുണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ ഇന്നലെ രാത്രി ബിഗ് ബോസ്…
Read More