സൗഹൃദം അവസാനിപ്പിച്ച് ദിൽഷയും റോബിനും വേർപിരിയുന്നു,

സൗഹൃദം അവസാനിപ്പിച്ച് ബിസ് ബോസ് താരങ്ങൾ ആയ ദിൽഷയും റോബിനും. ദില്‍ഷയ്ക്ക് വിജയിയാകാന്‍ അര്‍ഹതയില്ലെന്നാണ് വിജയിയെ പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ ബി​ഗ് ബോസ് പ്രേക്ഷകരില്‍ ചിലര്‍ കുറിച്ചിരുന്നത്. അതിന് കാരണമായി പറഞ്ഞത് പുറത്തായ റോബിന്റെ ആരാധകരുടെ പിന്തുണ ദില്‍ഷയ്ക്ക് ലഭിച്ചുവെന്നതാണ്. റോബിന്‍ എഴുപതാം ദിവസം ഹൗസില്‍ നിന്നും പുറത്തായ മത്സരാര്‍ഥിയാണ്. സഹമത്സരാര്‍ഥി റിയാസിനെ കൈയ്യേറ്റം ചെയ്തതിന്റെ പേരിലായിരുന്നു റോബിനെ പുറത്താക്കിയത്. റോബിന്‍ പുറത്തായ ശേഷം ഹൗസിനുള്ളില്‍ റോബിന് വേണ്ടി വാദിച്ചതും കളിച്ചതുമെല്ലാം ദില്‍ഷയായിരുന്നു. ഹൗസില്‍ നിന്ന് പുറത്ത് വന്ന ശേഷം റോബിന്‍ ദില്‍ഷയ്ക്ക് വേണ്ടി വോട്ട്…

Read More

ബിഗ് ബോസ് ഫൈനലിലേക്ക് അടുക്കുമ്പോൾ ശത്രുക്കൾ സുഹൃത്തുക്കൾ ആവുന്നു

സംഭവബഹുലമായി ബിഗ് ബോസ് സീസണ്‍ 4 മുന്നോട്ട് പോവുകയാണ്. മാര്‍ച്ച്‌ 27 ന് ആരംഭിച്ച ഷോ അവസാനിക്കാന്‍ ഇനി കേവലം ഓരാഴ്ച കൂടി മാത്രമാണ് ബാക്കി. ഇപ്പോഴിതാ പുതിയ വിശേഷങ്ങളിലേക്കാണ് ബിഗ് ബോസ് ഷോ പ്രേക്ഷകരെ കൊണ്ട് പോവുന്നത്. തുടക്കം മുതൽ നല്ല സ്വര ചേർച്ചയിൽ അല്ലായിരുന്ന ദിൽഷയും റിയാസും സുഹൃത്തക്കളാവുന്നു. നിലവില്‍ 7 മത്സരാര്‍ത്ഥികളാണ് ബിഗ് ബോസ് ഹൗസിലുള്ളത്. ഇവരില്‍ പലരുടേയും കാഴ്ചപ്പാടുകളും തെറ്റിദ്ധാരണയും ഇതിനോടകം തന്നെ മാറിയിട്ടുണ്ട്. ബിഗ് ബോസ് ഹൗസില്‍ ഏറ്റവും കൂടുതല്‍ പ്രശ്‌നങ്ങള്‍ നടന്നത് റിയാസും ദില്‍ഷയും തമ്മിലാണ്.…

Read More

പേർളി, ശ്രീനീഷ് വിവാഹത്തിന് ശേഷം ബിഗ് ബോസ് വീണ്ടുമൊരു വിവാഹത്തിനൊരുങ്ങുകയാണോ?

പ്രേക്ഷകര്‍ ഏറെ ഇഷ്ടപ്പെടുന്ന റിയാലിറ്റി ഷോയായ ബിഗ് ബോസില്‍ തുടക്കം മുതല്‍ത്തന്നെ ഉയര്‍ന്നു കേള്‍ക്കുന്ന പേരുകളാണ് ഡോ.റോബിന്‍ രാധാകൃഷ്ണന്റെയും ദിൽഷയുടെയും. ബിഗ്‌ബോസ് ചരിത്രത്തിലെ രണ്ടാമത്തെ പുറത്താക്കലും ആദ്യത്തെ വാക്കൗട്ടും ഒക്കെ നടന്നതും റോബിന്‍ രാധാകൃഷ്ണനുമായി ബന്ധപ്പെട്ടാണ്. അടുത്തിടെ മറ്റൊരു മത്സരാര്‍ത്ഥിയായ റിയാസിനെ ശാരീരികമായി ഉപദ്രവിച്ചതിന്റെ പേരില്‍ റോബിന്‍ ഷോയിൽ നിന്നും പുറത്താക്കപ്പെട്ടിരുന്നു. പുറത്ത് വന്നതിനു ശേഷം ബിഗ്‌ബോസ് വീട്ടിലെ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് റോബിന്‍ രാധാകൃഷ്ണന്‍. റോബിനും മറ്റൊരു  മത്സരാര്‍ത്ഥിയുമായ ദില്‍ഷയും തമ്മിലുള്ള ബിഗ്‌ബോസിലെ സൗഹൃദം ഏറെ ജനശ്രദ്ധ നേടിയിരുന്നു. പേര്‍ളി- ശ്രീനിഷ് പ്രണയം ആവര്‍ത്തിക്കുമോയെന്ന്…

Read More

ബെംഗളൂരുവിലാണ് ജീവിക്കുന്നതെങ്കിലും ഇതുവരെ പബ്ബിലേക്ക് പോലും പോയിട്ടില്ല; ദിൽഷ

ബിഗ് ബോസ് സീസൺ 4 ലെ മത്സരാർത്ഥ്വി ആയ ദിൽഷയുടെ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. ഷോയിൽ നടക്കുന്ന ട്രയാങ്കിൾ ലവ് സ്റ്റോറിയിലൂടെയാണ് ദിൽഷ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയത്. കുടുംബത്തോട് വളരെ അറ്റാച്ചഡ് ആയ കുട്ടിയാണ് താൻ എന്നും ഒരു പെൺകുട്ടി എന്ന നിലയിൽ ഞാൻ അന്തസുള്ള ഫാമിലിയിൽ നിന്ന് വന്ന കുട്ടിയാണെന്നും ബെംഗളൂരുവിലാണ് ജീവിക്കുന്നതെങ്കിലും ഇതുവരെ പമ്പിലേക്ക് പോലും പോയിട്ടില്ലെന്നും ദിൽഷ സെൽഫി ടാസ്കിനിടെ പറഞ്ഞു. ട്രയാങ്കിൽ ലവ് സ്റ്റോറി സംബന്ധിച്ച് കഴിഞ്ഞ ദിവസം ഷോയിൽ മത്സരാർഥികൾ…

Read More

ത്രികോണ പ്രണയത്തെ പരസ്യമായി വിമർശിച്ച് റിയാസ്, പൊട്ടിത്തെറിച്ച് ദിൽഷ

ബിഗ് ബോസ് വീട്ടിലെ പന്ത്രണ്ട് മത്സരാർഥികൾക്ക് വേണ്ടിയും കരുതിയിട്ടുള്ള ബോംബുകൾ ഓരോന്നായി പൊട്ടിച്ചുകൊണ്ടിരിക്കുകയാണ് കഴിഞ്ഞ ദിവസം വീട്ടിലേക്കെത്തിയ വൈൽഡ് കാർഡ് എൻട്രികളായ റിയാസ് സലീമും വിനയ് മാധവും. ദിൽഷ-റോബിൻ-ബ്ലസ്ലി ത്രികോണ പ്രണയത്തിന് നല്ലൊരു കൊട്ട് കൊടുത്തിരിക്കുകയാണ് റിയാസ് സലീം. ലവ് ട്രയാങ്കിൾ കളിക്കാനല്ലാതെ ദിൽഷയ്ക്ക് മറ്റൊരു കഴിവും അർഹതയും വീട്ടിൽ തുടരാനില്ലെന്നും റിയാസ് പറയുന്നതും പുതിയ പ്രമോയിൽ കാണാം. റിയാസിന്റെ പരിഹാസം കേട്ടതും സടകുട‍ഞ്ഞെഴുന്നേറ്റ് ഒറ്റയ്ക്ക് നിന്നായി മാസായി മറുപടി കൊടുക്കുന്ന ദിൽഷയും പ്രമോയിലുണ്ട്. ഇനിയങ്ങോട്ട് വീട്ടിൽ സ്ഥരമായി അടിയുടെ പൊടി പൂരമായിരിക്കുമെന്നതിന്റെ സൂചനയും…

Read More
Click Here to Follow Us