അഞ്ചുവർഷം മുഖ്യമന്ത്രിസ്ഥാനത്ത് തികയ്ക്കുമെന്ന് മാധ്യമങ്ങളോട് സിദ്ധരാമയ്യ

ബെംഗളൂരു : കർണാടക മുഖ്യമന്ത്രിസ്ഥാനത്തുനിന്ന്‌ തന്നെ നീക്കാൻപോകുന്നെന്ന അഭ്യൂഹങ്ങളെ തള്ളി സിദ്ധരാമയ്യ.

മുഖ്യമന്ത്രിസ്ഥാനത്ത് നിലവിൽ ഒഴിവില്ലല്ലോയെന്നും താൻ അഞ്ചുവർഷത്തെ കാലാവധിയും തികയ്ക്കുമെന്നും അദ്ദേഹം വ്യാഴാഴ്ച ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

നേതൃമാറ്റചർച്ചകളും അഭ്യൂഹങ്ങളും വ്യാപകമാകുന്നതിനിടെ പാർട്ടി ദേശീയനേതാക്കളെ നേരിൽ കാണുന്നതിനുൾപ്പെടെ ഡൽഹിയിലെത്തിയതായിരുന്നു സിദ്ധരാമയ്യ.

  ഐ.എസ്.ആർ.ഒ ആസ്ഥാനത്തിന് വീണ്ടും ബോംബ് ഭീഷണി; ജീവനക്കാരെ ഒഴിപ്പിച്ചു

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സെക്സ് റാക്കറ്റിന് വിൽക്കാൻ ശ്രമം: കാമുകനെ വെട്ടിനുറുക്കി ഫ്ലാറ്റിൽ തള്ളി യുവതി കടന്നു കളഞ്ഞു
[masterslider id="10"]

Related posts