കാറും സ്കൂട്ടിയും തമ്മിൽ കൂട്ടിയിടിച്ച് വൻ അപകടം; ദമ്പതികൾ മരിച്ചു

ബെംഗളൂരു : സ്‌കൂട്ടിയും കാറും തമ്മിൽ ഉണ്ടായ ദാരുണമായ അപകടത്തിൽ ദമ്പതികൾ സംഭവസ്ഥലത്ത് തന്നെ മരിച്ചു. അജ്ജംപൂർ താലൂക്കിലെ ഹിരേകൻ വംഗല ഗ്രാമത്തിലാണ് സംഭവം.

അർജുനും ശ്വേതയും ആണ് അപകടത്തിൽ മരിച്ചത്. കാറിൻ്റെ ഇടിയുടെ ആഘാതത്തിൽ സ്‌കൂട്ടി പൂർണമായും തകർന്നു, ഡ്രൈവറുടെ അശ്രദ്ധയാണ് അപകട കാരണമെന്നാണ് റിപ്പോർട്ടുകൾ.

  ബെം​ഗളൂരുവിൽ ഓർഡർ ചെയ്യുന്നത് ഡ്രസ്സും ഗാഡ്‌ജെറ്റും മാത്രമല്ല, ഇനി ബിരിയാണിയും വരും! ആപ്പ് ഭീമന്മാർക്ക് എട്ടിന്റെ പണിയുമായി ഫ്ലിപ്കാർട്ടിന്റെ മാസ്റ്റർ പ്ലാൻ

അജ്ജംപൂർ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുട്ടികൾ കഴിക്കുന്ന ലഘുഭക്ഷണങ്ങളിൽ ഒളിഞ്ഞിരിക്കുന്ന അപകടം? സ്‌കൂൾ പരിസരങ്ങളിലെ കടകളിൽ മിന്നൽ പരിശോധന
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts