മൊബൈൽ വർക്ക്ഷോപ്പിലെ വാഹനങ്ങൾ കത്തിനശിച്ച നിലയിൽ.

ബെംഗളൂരു : മൊബൈൽ വർക്ക് ഷോപ്പിൽ അറ്റകുറ്റപ്പണികൾക്കായി നിർത്തിയിട്ടിരുന്ന മൂന്ന് കാറുകളും ബസ്സും ട്രാൻസ്ഫോമാറും കത്തിനശിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർ ആൻഡ് എമർജൻസി സർവീസ് വിഭാഗം ഉദ്യോഗസ്ഥർ തീയണക്കുകയായിരുന്നു.

ശിവമെഗ്ഗയിലാണ് സംഭവം തീപിടുത്തത്തിൽ ആളപായമില്ല.പ്രാഥമിക പരിശോധനയിൽ ജീവനക്കാരിൽ ആരോ അലക്ഷ്യമായി വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റിയിൽ നിന്ന് തീ പടർന്നതാണെന്നാണ് പോലീസ് നിഗമനം

  ഡി.കെ. ഇഫക്റ്റ്; ലിംഗഭേദമില്ല, എല്ലാവർക്കും സൗജന്യ യാത്! !

കഴിഞ്ഞദിവസം രാത്രിയാണ് അപകടം നടന്നത്. തീപിടുത്തത്തിൽ വാഹനങ്ങൾ പൂർണമായും കത്തിനശിച്ചു. വിനോബ്‌നഗർ പോലീസ് കേസെടുത്തട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ന​ഗരത്തിലെ തിരക്കേറിയ ഈ ജംഗ്ഷനിൽ ഗതാഗത നിയന്ത്രണം; മെയ് 21 വരെ വഴിതിരിച്ചുവിടൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts