എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചു; ഓട്ടോഡ്രൈവർ അറസ്റ്റിൽ

ബെംഗളൂരു : എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ ഓട്ടോറിക്ഷാ ഡ്രൈവറായ അനിൽകുമാർ(36) അറസ്റ്റിൽ. നന്ദിനി ലേ ഔട്ട് പോലീസ് സ്റ്റേഷൻ പരിധിയിൽ ഉള്ള വീട്ടിൽ വെച് ശനിയാഴ്ചയാണ് പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത്.

കുട്ടി ഒറ്റയ്ക്കായിരിക്കെ വീട്ടിൽ കടന്ന പ്രതി കുറ്റകൃത്യം നടത്തിയശേഷം രക്ഷപ്പെടുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. അമ്മ ജോലികഴിഞ്ഞെത്തിയപ്പോൾ കുട്ടി കരഞ്ഞുകൊണ്ടിരിക്കുന്നതുകണ്ട് അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്.

  ഇനി ലൈസൻസും പോകും! മിനിറ്റുകൾ ലാഭിക്കാൻ ജീവൻ പണയം വെക്കണോ? ബെംഗളൂരുവിനെ ഞെട്ടിച്ച് ഈ കണക്കുകൾ!

തുടർന്ന് ഇവർ നൽകിയ പരാതിയിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രീതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബൈജൂസ് സ്ഥാപകൻ ബൈജു രവീന്ദ്രന് തടവ് ശിക്ഷ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us