കൊവിഡ് വാക്‌സിൻ ഡോസ്; സ്വീകരിച്ചവരുടെ എണ്ണം 10 കോടി കടന്നതായി ആരോഗ്യ മന്ത്രി. .

ബെംഗളൂരു: കർണാടകയിൽ ബുധനാഴ്ച കൊവിഡ് വാക്‌സിൻ ഡോസ് സ്വീകരിച്ചവരുടെ എണ്ണം 10 കോടി കടന്നതായി ആരോഗ്യ, മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ.കെ.സുധാകർ അറിയിച്ചു.

ഈ നാഴികക്കല്ല് കൈവരിക്കാൻ ഞങ്ങൾക്ക് ഒരു വർഷവും 39 ദിവസവും എടുത്തെന്നും
ആദ്യ ഡോസ് കവറേജ് 100 ശതമാനമാണെങ്കിൽ, രണ്ടാമത്തെ ഡോസ് കവറേജ് ടാർഗെറ്റ് ജനസംഖ്യയുടെ 93 ശതമാനത്തിലാണെന്നും ഡോ സുധാകർ കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കന്നഡ സംവിധായകൻ രക്ഷിത് ഷെട്ടിയുടെ സ്റ്റുഡിയോയ്ക്ക് 5 ലക്ഷം കൂടി പിഴയടക്കാൻ ഉത്തരവ്; മൊത്തം പിഴ 25 ലക്ഷമായി
  ഐപിഎൽ ആവേശം ചിന്നസ്വാമിയിലേക്ക്; നഗരത്തിൽ ഗതാഗത നിയന്ത്രണം, പാർക്കിംഗ് നിരോധിച്ച ഇടങ്ങൾ അറിയാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us