ബാംഗ്ലൂര്‍ മലയാളീസ് സോണിന്റെ വാര്‍ഷികാഘോഷവും ഈസ്റ്റെര്‍-വിഷു ആഘോഷങ്ങളും നാളെ ഇന്ദിര നഗറില്‍.

ബെംഗളൂരു:ബാംഗ്ലൂര്‍ മലയാളിസ്  സോൺ എന്ന ഫേസ്ബുക്ക് കൂട്ടായ്മയുടെ ഒന്നാം വാര്‍ഷികാഘോഷവും ഈസ്റ്റെര്‍ -വിഷു ആഘോഷങ്ങളും നാളെ ഇന്ദിര നഗറിലെ 100 ഫീറ്റ് റോഡിൽ ന്യു ഹൊറിസൺ സ്കൂളിന് സമീപമുള്ള ഇ സി എ ക്ലബ് നമ്പർ 8 ൽ നടക്കും.

  ലാംബോർഗിനി കാറിലെ അഭ്യാസപ്രകടനം: മുത്തപ്പ റായിയുടെ മകൻ റിക്കി റായിക്ക് ബംഗളൂരു പോലീസിന്റെ സമൻസ്

വിവിധ കലാപരിപാടികൾ കോർത്തിണക്കി നടത്തുന്ന ആഘോഷം രാവിലെ 8 മണിക്ക് തുടങ്ങി വൈകുന്നേരം നാലു മണിക്ക് അവസാനിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മലയാളികൾക്ക് ഓണസമ്മാനമായി കർണാടക ആർടിസി; മടിവാളയിൽ നിന്ന് കേരളത്തിലേക്ക് പുതിയ ബസ് സർവീസ് ആരംഭിക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts