യുവേഫ ചാമ്പ്യന്‍സ് ലീഗ് മത്സരം റഷ്യയില്‍ നിന്ന് മാറ്റി; ഫൈനല്‍ പാരിസില്‍

യുക്രൈയിൻ അധിനിവേശത്തെ തുടർന്ന് യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ റഷ്യയിൽ നിന്ന് പാരീസിലേക്ക് മാറ്റുകയും റഷ്യൻ ഗ്രാൻഡ് പ്രിക്സ് റദ്ദാക്കുകയും ചെയ്തു. ഇന്ന് രാവിലെ നടന്ന യുവേഫ അധികൃതരുടെ യോഗത്തിൽ ഫുട്ബോൾ റഷ്യയില്‍ നിന്ന് മാറ്റിയാതായി സ്ഥിരീകരിച്ചു. മെയ് 28 ന് സെന്റ് പീറ്റേഴ്‌സ്ബർഗിലെ ഗാസ്‌പ്രോം അരീനയിൽ നടത്താനിരുന്ന ഫൈനൽ പകരം പാരീസിലെ സ്‌റ്റേഡ് ഡി ഫ്രാൻസിൽ വെച്ച് നടത്താനാണ് യൂറോപ്യൻ ഫുട്‌ബോൾ ഗവേണിംഗ് ബോഡിയുടെ തീരുമാനം. അതേസമയം, സെപ്റ്റംബറിൽ നടക്കാനിരുന്ന റഷ്യൻ ഗ്രാൻഡ് പ്രിക്സ് റദ്ദാക്കിയതായി എഫ്ഐഎ ഫോർമുല 1 ലോക ചാമ്പ്യൻഷിപ്പ്…

Read More

നടൻ ചേതൻ കുമാറിന് ജാമ്യം

ബെംഗളൂരു : ഹിജാബ് കേസില്‍ വാദംകേള്‍ക്കുന്ന കർണാടക ഹൈക്കോടതി ജഡ്ജിക്കെതിരെ പരാമർശം നടത്തിയതിന് അറസ്റ്റിലായ കന്നഡ നടൻ ചേതൻ കുമാറിന് ജാമ്യം. പരപ്പന അഗ്രഹാര ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ചേതൻ ജാമ്യം അനുവദിക്കുന്നതിനിടെ, വ്യക്തിഗത ബോണ്ടും ഒരു ലക്ഷം രൂപ വീതമുള്ള രണ്ട് ആൾ ജാമ്യവും മജിസ്ട്രേറ്റ് കോടതി നിർദ്ദേശിച്ചു. രണ്ടു വർഷം മുമ്പ്​ ഒരു ബലാത്സംഗ കേസിൽ പ്രതിയെ വെറുതെവിട്ടുകൊണ്ട്​ ജഡ്ജി അസാധാരണ പരാമർശം നടത്തിയത്​ ചൂണ്ടിക്കാട്ടി നേരത്തെ ചേതൻ ഒരു ട്വീറ്റ്​ പങ്കുവെച്ചിരുന്നു. താൻ ക്ഷീണിതയായിരുന്നെന്നും ബലാത്സംഗത്തിനുശേഷം മയങ്ങിപ്പോയെന്നുമുള്ള പരാതിക്കാരിയുടെ…

Read More

കർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (25-02-2022)

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ 628 റിപ്പോർട്ട് ചെയ്തു. 1349 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.92% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 1349 ആകെ ഡിസ്ചാര്‍ജ് : 3892459 ഇന്നത്തെ കേസുകള്‍ : 628 ആകെ ആക്റ്റീവ് കേസുകള്‍ : 7518 ഇന്ന് കോവിഡ് മരണം : 15 ആകെ കോവിഡ് മരണം : 39900 ആകെ പോസിറ്റീവ് കേസുകള്‍ : 3939915…

Read More

മാർച്ച് 31-നകം അവന്യൂ റോഡ് പണി പൂർത്തിയാക്കുക; സ്മാർട്ട് സിറ്റി മേധാവി

ബെംഗളൂരു : മാർച്ച് 31നകം അവന്യൂ റോഡിന്റെ വികസനം പൂർത്തിയാക്കാൻ ബെംഗളൂരു സ്മാർട്ട് സിറ്റി ലിമിറ്റഡ് മേധാവി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. വ്യാഴാഴ്ച റോഡ് പരിശോധിച്ച ബിബിഎംപി അഡ്മിനിസ്‌ട്രേറ്ററും ബെംഗളൂരു സ്മാർട്ട് സിറ്റി ലിമിറ്റഡ് ചെയർപേഴ്‌സണുമായ രാകേഷ് സിംഗ് പുതിയ സമയപരിധി പാലിക്കുന്നതിന് പ്രവൃത്തി വേഗത്തിലാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. റോഡിന്റെ ഇരുവശങ്ങളിലും ജല പൈപ്പ് ലൈനുകൾ സ്ഥാപിക്കുകയും നടപ്പാതകൾ നിർമിക്കുകയും വേണം. മാർച്ച് അവസാനത്തോടെ എല്ലാ പ്രവൃത്തികളും പൂർത്തിയാക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 1.02 കിലോമീറ്റർ ദൈർഘ്യമുള്ള ഷോപ്പിംഗ് സ്ട്രീറ്റിന്റെ 80% ജോലികളും…

Read More

പൊതുസ്ഥലത്തെ മരം മുറിച്ചതിന് കട ഉടമയ്ക്ക് 50,000 രൂപ പിഴ ചുമത്തി ഹരിത സമിതി

ചെന്നൈ : പൊതുസ്ഥലത്തെ മരം മുറിച്ചതിന് ചെന്നൈയിലെ ഒരു വാണിജ്യ സ്ഥാപനത്തിന് തമിഴ്‌നാട് ഹരിത സമിതി 50,000 രൂപ പിഴ ചുമത്തി. ഫെബ്രുവരി 24 വ്യാഴാഴ്ച, ശാസ്ത്രി നഗറിലെ എംജി റോഡിൽ ചിലർ മരം വെട്ടാൻ ശ്രമിക്കുന്നതും കണ്ടപ്പോൾ വഴിയാത്രക്കാരൻ നഗരം ആസ്ഥാനമായുള്ള സർക്കാരിതര സംഘടന (എൻ‌ജി‌ഒ) നിഴലിനെ വിവരമറിയിച്ചതിനെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് എൻജിഒയുടെ ട്രസ്റ്റി സംഭവത്തെക്കുറിച്ച് സംസ്ഥാന പരിസ്ഥിതി സെക്രട്ടറിയെ അറിയിച്ചു. ജില്ലാ ഫോറസ്റ്റ് ഓഫീസർ, ചെന്നൈ കോർപ്പറേഷൻ ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന ഗ്രീൻ കമ്മിറ്റി മരം മുറിച്ച സ്ഥലം സന്ദർശിച്ച്…

Read More

ശിവമോഗയിൽ കർഫ്യൂ ശനിയാഴ്ച വരെ തുടരും

ബെംഗളൂരു : വർഗീയ കലാപത്തെത്തുടർന്ന് ശിവമോഗയിൽ ഏർപ്പെടുത്തിയ കർഫ്യൂ ശനിയാഴ്ച രാവിലെ വരെ നീട്ടുമെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുമായി സ്ഥിതിഗതികൾ അവലോകനം ചെയ്ത ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. ബജ്‌റംഗ്ദൾ പ്രവർത്തകൻ ഹർഷ കൊല്ലപ്പെട്ടതിനെ തുടർന്നാണ് മലനാട് നഗരത്തിൽ അക്രമം ആരംഭിച്ചത്. നിലവിൽ സ്ഥിതിഗതികൾ പരിശോധിക്കാൻ മുതിർന്ന ഐപിഎസ് ഓഫീസർ രമൺ ഗുപ്ത, ജോയിന്റ് പോലീസ് കമ്മീഷണർ (ക്രൈം), ബെംഗളൂരു സിറ്റി പോലീസ് എന്നിവരെ നിയോഗിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. കർഫ്യൂ നിയന്ത്രണങ്ങൾക്കും പോലീസ് സാന്നിധ്യത്തിനും ശേഷം നഗരത്തിൽ സമാധാന അന്തരീക്ഷം ആണ് നിലവിൽ…

Read More

യുക്രൈനിൽ കുടുങ്ങിയ കർണാടകയിൽ നിന്നുള്ള വിദ്യാർഥികളുടെ എണ്ണം 180 ആയി

ബെംഗളൂരു : വിവിധ സർവകലാശാലകളിൽ മെഡിക്കൽ വിദ്യാഭ്യാസം നേടുന്നതിന് യുക്രൈനിൽ എത്തിയ സംസ്ഥാനത്ത് നിന്നുള്ള 180 ഓളം യുക്രൈൻ – റഷ്യ യുദ്ധത്തെ തുടർന്ന് കുടുങ്ങി കിടക്കുകയാണ്. യുദ്ധത്തിൽ തകർന്ന കിഴക്കൻ യൂറോപ്യൻ രാജ്യത്ത് തങ്ങളുടെ കുട്ടികളുടെ സുരക്ഷയെക്കുറിച്ച് വീട്ടിലിരിക്കുന്ന മാതാപിതാക്കൾ ആശങ്കാകുലരാണ്. ഇവരിൽ ചിലർ സംഘർഷ മേഖലകളിൽ കഴിയുന്ന തങ്ങളുടെ മക്കളുമായി ബന്ധപ്പെടാൻ പാടുപെടുകയാണ്. തന്റെ മകൾ സുചിത്രയും വിജയപുര ജില്ലയിലെ ഒമ്പത് സഹപാഠികളും ഖാർകിവ് നാഷണൽ മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ എല്ലാ വിദ്യാർത്ഥികളും ഖാർകിവിലെ ഒരു വീട്ടിൽ കുടുങ്ങിക്കിടക്കുകയാണെന്ന് വിജയപുരയിൽ നിന്നുള്ള ഡിസിസി…

Read More

കേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (25-02-2022)

കേരളത്തില്‍ 3581 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 637, തിരുവനന്തപുരം 523, കൊല്ലം 364, കോട്ടയം 313, കോഴിക്കോട് 273, തൃശൂര്‍ 228, ആലപ്പുഴ 206, പത്തനംതിട്ട 186, മലപ്പുറം 176, പാലക്കാട് 171, ഇടുക്കി 169, കണ്ണൂര്‍ 158, വയനാട് 129, കാസര്‍ഗോഡ് 48 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 44,054 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,18,975 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,16,378 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 2597 പേര്‍ ആശുപത്രികളിലും…

Read More

കർണാടക മലബാർ സെന്റർ ഉദ്ഘാടനം ഫെബ്രുവരി 27 ന്

ബെംഗളൂരു: മലബാർ മുസ്ലിം അസോസിയേഷന് (എം.എംഎ) കീഴിൽ മൈസൂർ റോഡിൽ നിർമാണം പൂർത്തിയാക്കിയ കർണാടക മലബാർ സെന്ററിന്റെ ഉദ്ഘാടനം ഫെബ്രുവരി 27 ന് നടക്കുമെന്ന് എം.എംഎ പ്രസിഡണ്ട് ഡോ. എൻ.എ.മുഹമ്മദ് പത്രസമ്മേളനത്തിൽ അറിയിച്ചു. വൈകുന്നേരം 6.30 ന് നടക്കുന്ന ചടങ്ങിൽ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. കർണാടക മന്ത്രി സോമണ്ണ, കേരള പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, മുൻ മന്ത്രിയും എം.എൽ.എയുമായ സമീർ അഹ്മദ് ഖാൻ, എൻ.എ ഹാരിസ് എം.എൽ.എ,  ഡോ. പി.സി. ജാഫർ ഐ,എ.എസ്, ജാമിയ മസ്ജിദ് ഇമാം മൗലാന…

Read More

ബാംഗ്ലൂർ മലയാളീസ് സ്പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന ക്രിക്കറ്റ് മത്സരം ഞായറാഴ്ച

ബെംഗളൂരു: കഴിഞ്ഞ രണ്ടു വർഷത്തോളമായി ബെംഗളൂരു നഗരത്തിലെ മലയാളികൾക്കിടയിൽ പ്രവർത്തിച്ചു വരുന്ന ബാംഗ്ലൂർ മലയാളീസ് സ്പോർട്സ് ക്ലബ്ബിന്റെ (ബി.എം.എസ്.സി) രണ്ടാമത് ക്രിക്കറ്റ് മത്സരം ഫെബ്രുവരി 27 ഞായറാഴ്ച രാവിലെ 7 മണി മുതൽ ബെംഗളൂരുവിലെ കുഡ്‌ലു ഗേറ്റിലുള്ള ഇഖ്‌റ ഗെയിംസ് വില്ലജ് എന്ന ഗ്രൗണ്ടിൽ വെച്ച് നടക്കും. ഒന്നാം സമ്മാനമായി ട്രോഫിയും അതോടൊപ്പം 15000/- രൂപ ക്യാഷ് പ്രൈസും, രണ്ടാം സമ്മാനമായി ട്രോഫിയും 7000/- രൂപ ക്യാഷ് പ്രൈസും ഉണ്ടായിരിക്കുന്നതാണ്. കൂടാതെ ബെസ്റ് ബാറ്റ്സ്മാൻ, ബെസ്റ് ബൗളർ, ബെസ്റ് വിക്കറ്റ് കീപ്പർ, മാന് ഓഫ്…

Read More
Click Here to Follow Us