നടൻ ചേതൻ കുമാറിന് ജാമ്യം

ബെംഗളൂരു : ഹിജാബ് കേസില്‍ വാദംകേള്‍ക്കുന്ന കർണാടക ഹൈക്കോടതി ജഡ്ജിക്കെതിരെ പരാമർശം നടത്തിയതിന് അറസ്റ്റിലായ കന്നഡ നടൻ ചേതൻ കുമാറിന് ജാമ്യം. പരപ്പന അഗ്രഹാര ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ചേതൻ ജാമ്യം അനുവദിക്കുന്നതിനിടെ, വ്യക്തിഗത ബോണ്ടും ഒരു ലക്ഷം രൂപ വീതമുള്ള രണ്ട് ആൾ ജാമ്യവും മജിസ്ട്രേറ്റ് കോടതി നിർദ്ദേശിച്ചു. രണ്ടു വർഷം മുമ്പ്​ ഒരു ബലാത്സംഗ കേസിൽ പ്രതിയെ വെറുതെവിട്ടുകൊണ്ട്​ ജഡ്ജി അസാധാരണ പരാമർശം നടത്തിയത്​ ചൂണ്ടിക്കാട്ടി നേരത്തെ ചേതൻ ഒരു ട്വീറ്റ്​ പങ്കുവെച്ചിരുന്നു. താൻ ക്ഷീണിതയായിരുന്നെന്നും ബലാത്സംഗത്തിനുശേഷം മയങ്ങിപ്പോയെന്നുമുള്ള പരാതിക്കാരിയുടെ…

Read More

ഹിജാബ് ഹർജികൾ പരിഗണിക്കുന്ന ജഡ്ജിയെ പരിഹസിച്ചു; ചലച്ചിത്ര നടൻ അറസ്റ്റിൽ.

actor

ബെംഗളൂരു: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനത്തെ ചോദ്യം ചെയ്തുള്ള ഹർജികൾ പരിഗണിക്കുന്ന ബഞ്ചിന്റെ ഭാഗമായ കർണാടക ഹൈക്കോടതി ജഡ്ജിക്കെതിരെ പരാമർശം നടത്തിയതിന് കന്നഡ സിനിമാ നടനും ആക്ടിവിസ്റ്റുമായ ചേതൻ കുമാർ എ എന്ന ചേതൻ അഹിംസയെ പോലീസ് അറസ്റ്റ് ചെയ്തു. ദളിത് അനുകൂല സംഘടനകൾ സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിൽ പങ്കെടുത്ത് ദിവസങ്ങൾക്ക് ശേഷമാണ് ചേതനെതിരെ സ്വമേധയാ കേസെടുത്തതായും അറസ്റ്റ് രേഖപ്പെടുത്തിയതായും പോലീസ് അറിയിച്ചത്. ഐപിസി 505 (2), 504 എന്നീ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (സെൻട്രൽ) എംഎൻ അനുചേത്…

Read More
Click Here to Follow Us