അതിർത്തി കടന്നുള്ള പ്രണയകഥ; നഗരത്തിൽ അറസ്റ്റിലായ പാക് യുവതിയെ നാടുകടത്തി

ബെംഗളൂരു : ഓൺലൈൻ ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട ഉത്തർപ്രദേശ് സ്വദേശിയായ യുവാവിനെ പ്രണയിച്ചു വിവാഹംകഴിച്ചതിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയ പാകിസ്താൻ യുവതിയെ ബെംഗളൂരു പോലീസ് നാട്ടിലേക്ക് തിരിച്ചയച്ചു. പാകിസ്താനിലെ ഹൈദരാബാദ് സ്വദേശിയായ 19-കാരി ഇക്ര ജിവാനിയാണ് ഭർത്താവില്ലാതെ സ്വന്തം നാട്ടിലേക്ക് മടങ്ങിയത്. ഇക്രയെയും ഭർത്താവ് മുലായം സിങ് യാദവിനെയും ജനുവരി 23-നാണ് ബെംഗളൂരു പോലീസ് അറസ്റ്റുചെയ്തത്. ജനുവരി 22 നാണ് ഇക്രയെ ബെംഗളൂരു പോലീസ് ജംനാ സാന്ദ്രയിലെ അതിഥിതൊഴിലാളികളുടെ കേന്ദ്രത്തിൽ നിന്നും പിടികൂടിയത്. യുവതിയ്ക്ക് മതിയായ രേഖകളില്ലാതെ താമസിക്കുന്നത് ശ്രദ്ധയിൽപ്പെട്ടായിരുന്നു അറസ്റ്റ്. അതിർത്തിവഴി…

Read More

പേർളി, ശ്രീനീഷ് വിവാഹത്തിന് ശേഷം ബിഗ് ബോസ് വീണ്ടുമൊരു വിവാഹത്തിനൊരുങ്ങുകയാണോ?

പ്രേക്ഷകര്‍ ഏറെ ഇഷ്ടപ്പെടുന്ന റിയാലിറ്റി ഷോയായ ബിഗ് ബോസില്‍ തുടക്കം മുതല്‍ത്തന്നെ ഉയര്‍ന്നു കേള്‍ക്കുന്ന പേരുകളാണ് ഡോ.റോബിന്‍ രാധാകൃഷ്ണന്റെയും ദിൽഷയുടെയും. ബിഗ്‌ബോസ് ചരിത്രത്തിലെ രണ്ടാമത്തെ പുറത്താക്കലും ആദ്യത്തെ വാക്കൗട്ടും ഒക്കെ നടന്നതും റോബിന്‍ രാധാകൃഷ്ണനുമായി ബന്ധപ്പെട്ടാണ്. അടുത്തിടെ മറ്റൊരു മത്സരാര്‍ത്ഥിയായ റിയാസിനെ ശാരീരികമായി ഉപദ്രവിച്ചതിന്റെ പേരില്‍ റോബിന്‍ ഷോയിൽ നിന്നും പുറത്താക്കപ്പെട്ടിരുന്നു. പുറത്ത് വന്നതിനു ശേഷം ബിഗ്‌ബോസ് വീട്ടിലെ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് റോബിന്‍ രാധാകൃഷ്ണന്‍. റോബിനും മറ്റൊരു  മത്സരാര്‍ത്ഥിയുമായ ദില്‍ഷയും തമ്മിലുള്ള ബിഗ്‌ബോസിലെ സൗഹൃദം ഏറെ ജനശ്രദ്ധ നേടിയിരുന്നു. പേര്‍ളി- ശ്രീനിഷ് പ്രണയം ആവര്‍ത്തിക്കുമോയെന്ന്…

Read More
Click Here to Follow Us