ബെംഗളൂരുവിലാണ് ജീവിക്കുന്നതെങ്കിലും ഇതുവരെ പബ്ബിലേക്ക് പോലും പോയിട്ടില്ല; ദിൽഷ

ബിഗ് ബോസ് സീസൺ 4 ലെ മത്സരാർത്ഥ്വി ആയ ദിൽഷയുടെ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്.

ഷോയിൽ നടക്കുന്ന ട്രയാങ്കിൾ ലവ് സ്റ്റോറിയിലൂടെയാണ് ദിൽഷ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയത്.

കുടുംബത്തോട് വളരെ അറ്റാച്ചഡ് ആയ കുട്ടിയാണ് താൻ എന്നും ഒരു പെൺകുട്ടി എന്ന നിലയിൽ ഞാൻ അന്തസുള്ള ഫാമിലിയിൽ നിന്ന് വന്ന കുട്ടിയാണെന്നും ബെംഗളൂരുവിലാണ് ജീവിക്കുന്നതെങ്കിലും ഇതുവരെ പമ്പിലേക്ക് പോലും പോയിട്ടില്ലെന്നും ദിൽഷ സെൽഫി ടാസ്കിനിടെ പറഞ്ഞു.

  മൺസൂണിനൊപ്പം നഗരത്തിലേക്ക് ഒഴുകിയെത്തിയ 'പർപ്പിൾ വിപ്ലവം; പ്രമേഹരോഗികൾക്ക് അമൃത്, വ്യാപാരികൾക്ക് വൻ ലാഭം; ബെംഗളൂരുവിനെ കീഴടക്കി പഴത്തിന്റെ പടയോട്ടം!

ട്രയാങ്കിൽ ലവ് സ്റ്റോറി സംബന്ധിച്ച് കഴിഞ്ഞ ദിവസം ഷോയിൽ മത്സരാർഥികൾ തമ്മിൽ തർക്കം ഉണ്ടാവുകയും ദിൽഷ പ്രകോപിത ആവുകയും ചെയ്തിരുന്നു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാത്തെ ആൺകുട്ടികൾക്കുള്ള സൗജന്യ ബസ് പാസ് വിതരണം തകൃതി: രണ്ടുദിവസത്തിനിടെ നൽകിയത് 2700-ലധികം പാസുകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts