നഗരപ്രദേശങ്ങൾ മൂടൽ മഞ്ഞിൽ പൊതിയുന്നു.

ബെംഗളൂരു: സംസ്ഥാനത്തു തണുപ്പ് കനക്കും, ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിപ്പുകൾ പ്രകാരം അടുത്ത നാലോ അഞ്ചോ ദിവസത്തേക്ക് മഴയും മൂടൽമഞ്ഞും ഉണ്ടാകാൻ സാധ്യത. ബെംഗളൂരു ഉൾപ്പെടെയുള്ള തെക്കൻ കർണാടകയിൽ ഇപ്പോൾ മൂടൽമഞ്ഞിന്റെ ആഴ്ചയാണ്. അന്തരീക്ഷത്തിൽ ആവശ്യത്തിന് ഈർപ്പത്തിന്റെ സ്വാധീനം ഉള്ളതിനാലും മഴ കുറവായതിനാലും ആണ് ദക്ഷിണ കർണാടകയുടെ മിക്ക ഭാഗങ്ങളിലും മൂടൽമഞ്ഞ് രൂപപെടുന്നത്. എന്നാൽ ഒക്ടോബർ അവസാനത്തിലും നവംബർ തുടക്കത്തിലും മഴ അസാധാരണമല്ലെങ്കിലും വൈകുന്നേരങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടുന്നത് ഇവിടം പതിവാണ്.

  ഓൾഡ് മദ്രാസ് റോഡിനെയും ഇലക്ട്രോണിക് സിറ്റിയെയും ബന്ധിപ്പിച്ച് 852 കോടിയുടെ പുതിയ മേൽപ്പാലം വരുന്നു

തിങ്കളാഴ്ച ബംഗളൂരുവിലെ കാലാവസ്ഥ (രാത്രി 8.30 വരെ)

ഇന്റർനാഷണൽ എയർപോർട്ട് ഒബ്സർവേറ്ററി: 0.2mm മഴ (വൈകിട്ട് 5.30 വരെ)

സിറ്റി, എച്ച്എഎൽ എയർപോർട്ട് റെയിൻ ഗേജ്: 0.4 മില്ലിമീറ്റർ മഴ (വൈകിട്ട് 5.30 വരെ)

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓഗസ്റ്റ് 15-ന് ട്രെയിനോടുമെന്ന പ്രതീക്ഷ അസ്തമിക്കുന്നു; നിർമ്മാണത്തിൽ വൻ മന്ദഗതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts