20% ഫീസ് വർധനവ് ആവിശ്യപ്പെട്ട് മെഡിക്കൽ കോളേജുകൾ

ബെംഗളൂരു : കർണാടക പ്രൊഫഷണൽ കോളേജുകളുടെ ഫൗണ്ടേഷൻ ഫീസ് 20% വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. 2021-22 അധ്യയന വർഷത്തേക്കുള്ള എംബിബിഎസ്, ബിഡിഎസ് സീറ്റുകളുടെ ഫീസ് സംബന്ധിച്ച് തിങ്കളാഴ്ച മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ സ്വകാര്യ മെഡിക്കൽ, ഡെന്റൽ കോളേജ് മാനേജ്‌മെന്റ് അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി.

  വൈറ്റ്‌ഫീൽഡിൽ മലയാളി വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

വകുപ്പ് ഉദ്യോഗസ്ഥർ കോളേജ് മാനേജ്‌മെന്റുകളുടെ വാദം കേട്ടെങ്കിലും തീരുമാനമായില്ല. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് മാനേജ്‌മെന്റുകളെ അറിയിച്ചതായാണ് റിപ്പോർട്ട്.ഫീസിൽ 20 ശതമാനം വർധനവ് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കർണാടക പ്രൊഫഷണൽ കോളജ് ഫൗണ്ടേഷൻ ചെയർമാൻ എം.ആർ.ജയറാം പറഞ്ഞു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു നിവാസികൾ സൂക്ഷിക്കുക! അടുത്ത 3 ദിവസത്തേക്ക് നഗരത്തിൽ മഴയോടൊപ്പം ശക്തമായ കാറ്റിന് സാധ്യത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts