ബലാത്സംഗകേസ് റദ്ദാക്കണം; പ്രതിയുടെയും ഇരയുടെയും സംയുക്ത ഹർജി ഹൈക്കോടതി തള്ളി

ബെംഗളൂരു : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്കെതിരെയുള്ള നടപടികൾ റദ്ദാക്കാൻ ഹൈക്കോടതി വിസമ്മതിച്ചു. തങ്ങൾ ഇപ്പോൾ വിവാഹിതരാണെന്നും സംഭവം നടക്കുമ്പോൾ തനിക്ക് 19 വയസ്സായിരുന്നുവെന്നും വാദിച്ചാണ് പ്രതിയും ഇരയും സംയുക്തമായി ഹർജി സമർപ്പിച്ചത്.

പ്രത്യേക കോടതിയുടെ മുമ്പാകെയുള്ള നടപടികൾ റദ്ദാക്കണമെന്നും തങ്ങൾക്ക് ഒരു കുട്ടിയുണ്ടെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു. കുറ്റാരോപിതർക്കെതിരെ നടപടികൾ തുടർന്നാൽ ഒരു ലക്ഷ്യവും ഉണ്ടാകില്ലെന്ന് വാദിച്ചു. എന്നാൽ പ്രായപൂർത്തിയാകാത്ത ഇര സമ്മതം നൽകിയാലും അത് സമ്മതമായി കണക്കാക്കുന്നില്ലെന്ന് ജസ്റ്റിസ് എച്ച് പി സന്ദേശ് ചൂണ്ടിക്കാട്ടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ചൂടിന് ആശ്വാസം; കനത്ത വേനൽമഴയിൽ ബെംഗളൂരുവിൽ ആലിപ്പഴ വർഷം
  പിണറായി ഏറ്റവും കാപട്യം ഉള്ള നേതാവ്: വി ഡി സതീശൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us