കുടക്-കേരള അതിർത്തി നിയന്ത്രണം; അഭ്യൂഹങ്ങൾ വ്യക്തമാക്കി താസിൽദാർ.

BOARDER

ബെംഗളൂരു: കൊവിഡ് 19 നെഗറ്റീവായ സർട്ടിഫിക്കറ്റ് ഇല്ലാതെ കേരളത്തിൽ നിന്ന് മാക്കുട്ട ചെക്ക്‌പോസ്റ്റ് വഴി ജില്ലയിലേക്ക് സൗജന്യ പ്രവേശനം നൽകുന്നതായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങൾ സത്യമല്ലെന്നു തഹസിൽദാർ ആർ യോഗാനന്ദ് വ്യക്തമാക്കി.

തന്റെ പേര് ഉപയോഗിച്ച് ചിലർ സോഷ്യൽ മീഡിയയിൽ കുപ്രചരണങ്ങൾ നടത്തുന്നത് ശ്രദ്ധയിയിൽപെട്ടിട്ടുണ്ട് എന്നാൽ “നിയന്ത്രണങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട് എന്നും. ഒരു തഹസിൽദാർക്ക് ഇത്തരമൊരു ഉത്തരവ് നൽകാൻ അധികാരമില്ലന്നും സംസ്ഥാന സർക്കാരാണ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്,

  സംസ്ഥാനത്ത് കാലവർഷം കനക്കുന്നു: അടുത്ത 6 ദിവസം വൻ മഴയ്ക്ക് സാധ്യത, തീരദേശത്ത് റെഡ് അലേർട്ട്

അത്കൊണ്ട് തന്നെ ഒരു തഹസിൽദാർക്ക് ആളുകളെയും വാഹനങ്ങളെയും ജില്ലയിലേക്ക് പ്രവേശിപ്പിക്കാൻ കഴിയില്ലെന്നും, ”അദ്ദേഹം വ്യക്തമാക്കി, കൂടാതെ ഇത്തരം അഭ്യൂഹങ്ങൾക്ക് ജനങ്ങൾ ശ്രദ്ധകൊടുക്കരുതെന്നും അഭ്യർത്ഥിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  30,000 പേർക്ക് ഒരൊറ്റ ശൗചാലയം! ഹൈടെക് നഗരത്തിൽ പ്രാഥമിക ആവശ്യങ്ങൾക്ക് ഇടമില്ല!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts