പത്മശ്രീ പുരസ്‌കാര ഏറ്റുവാങ്ങി ട്രാൻസ്‌ജെൻഡർ നാടോടി കലാകാരി മാതാ ബി മഞ്ഞമ്മ ജോഗതി

PADMASREE

ബെംഗളൂരു: ട്രാൻസ്‌ജെൻഡർ ആർട്ടിസ്റ്റ് മാതാ ബി മഞ്ഞമ്മ ജോഗതി നാടോടി നൃത്തത്തിനും സംഗീതത്തിനും നൽകിയ സംഭാവനകൾ മുൻനിർത്തി ചൊവ്വാഴ്ച ദേശീയ തലസ്ഥാനത്ത് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പത്മശ്രീ നൽകി ആദരിച്ചു. കൗമാരപ്രായത്തിൽ താൻ ഒരു സ്ത്രീ ആണ് എന്ന തിരിച്ചറിഞ്ഞ മഞ്ചവ്വ ജോഗതിക്ക് അവളുടെ മാതാപിതാക്കൾ മഞ്ജുനാഥ് ഷെട്ടി എന്നാണ് പേരിട്ടത്. എന്നാൽ വർഷങ്ങൾക്കിപ്പുറം കർണാടകയിൽ മഞ്ചവ്വ ജോഗതി എന്ന് സ്നേഹപൂർവ്വം അവളെ വിളിക്കപ്പെടുന്നു. ജീവിതം ജോഗതിക്ക് നേരെ പരീക്ഷണങ്ങളുടെ വല തീർത്തപ്പോൾ അവൾ പ്രതിബന്ധങ്ങളോടു പോരാടി പരീക്ഷണങ്ങളിൽ തളരാതെ നേടിയ വിജയം എന്ന്…

Read More

വാക്‌സിൻ എടുത്തവരിൽ 18000 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു,മരണം130.

ബെംഗളൂരു: ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് കോവിഡ് വാക്‌സിനേഷൻ എടുത്ത 18,842 പേർക്ക്കോവിഡ് -19 അണുബാധയുണ്ടായതായും 130 പേർ മരണപ്പെട്ടതായും റിപ്പോർട്ട് . കൊവിഡ് വാക്‌സിൻ എടുത്തിട്ടും ഉണ്ടാകുന്ന അണുബാധയെ ‘ബ്രേക്ക് ത്രൂ ‘ കേസുകൾ എന്നാണ് സൂചിപ്പിക്കുന്നത്. രോഗികളെയും ആശുപത്രികളെയും നേരിട്ട് വിളിച്ച് ആരോഗ്യ ഓഫീസർമാരാണ് വിവരങ്ങൾശേഖരിക്കുന്നത്. അതിനാൽ തന്നെ ഈ വിവരങ്ങൾ പൂർണ്ണമായും കൃത്യമല്ല എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. “കർണ്ണാടകയിൽ, ജനസംഖ്യയുടെ 89 ശതമാനവും ആദ്യ ഡോസ്  കുത്തിവയ്പ്പ് എടുത്തിട്ടുണ്ട്. രണ്ടാം തരംഗത്തെഅപേക്ഷിച്ച്,  അണുബാധകളുടെ എണ്ണം, അവയുടെ തീവ്രത, മരണസംഖ്യ എന്നിവ…

Read More

അനധികൃത കെട്ടിടങ്ങൾ കണ്ടെത്താനുള്ള സർവ്വേ; ഇരുട്ടിൽ തപ്പി ബിബിഎംപി

ബെംഗളൂരു: നഗരത്തിൽ അപകടസ്ഥിതിയിൽ ഉള്ള കെട്ടിടങ്ങളുടെ എണ്ണം ഇനിയും ഔദ്യോഗികമായി പറയാനാകാതെ ബിബിഎംപി ഇരുട്ടിൽ തപ്പുന്നു. നഗരത്തിൽ അപകടാവസ്ഥയിലുള്ള കെട്ടിടങ്ങളെ സംബന്ധിച്ചുള്ള പൊതുതാൽപര്യ ഹർജി അടുത്ത മാസമാദ്യം ഹൈക്കോടതി വീണ്ടും പരിഗണിക്കക്കാൻ ഇരികുകയാണ്. അതിനു മുൻപേ ഇത്തരം കെട്ടിടങ്ങളെല്ലാം പൊളിക്കാൻ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി ബിബിഎംപി ചീഫ് കമ്മീഷണർ ഗൗര ഗുപ്തയ്ക്ക് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഇത് കണ്ടുപിടിക്കാനുള്ള സർവ്വേ തുടരുകയാണെന്നാണ് അധികൃതർ അറിയിച്ചത്. ഇതുവരെ പരിശോധന നടത്തിയ 6000 കെട്ടിടങ്ങളിൽ 4279 എണ്ണം ചട്ടവിരുദ്ധമായാണ് നിർമ്മിച്ചതെന്ന്  കണ്ടെത്തിയിരുന്നു. ശേഷിച്ച കെട്ടിടങ്ങളുടേയും പരിശോധന നടക്കുകയാണെന്നും…

Read More

പുനീത് രാജ്കുമാറിന്റെ സ്മരണയ്ക്കായി ആശുപത്രിയും സ്‌കൂളും നിർമിക്കാനൊരുങ്ങി മുൻ മന്ത്രി ഗാലി ജനാർദ്ദന റെഡ്ഡി

ബെംഗളൂരു: അടുത്തിടെ അന്തരിച്ച കന്നഡ നടൻ പുനീത് രാജ്കുമാറിന്റെ സാമൂഹിക പ്രവർത്തനങ്ങളിൽ നിന്ന്പ്രചോദനം ഉൾക്കൊണ്ട് കൊണ്ട് പാവപ്പെട്ടവർക്കായി ഒരു ആശുപത്രിയും സ്‌കൂളും നിർമ്മിക്കുമെന്ന് കർണാടകമുൻ മന്ത്രി ഗാലി ജനാർദ്ദന റെഡ്ഡി ബല്ലാരിയിൽ പ്രഖ്യാപിച്ചു. പാവപ്പെട്ടവർക്ക് ആശുപത്രിയിൽ സൗജന്യചികിൽസ നൽകാനും വിദ്യാർഥികളെ സൗജന്യമായി സ്കൂളിൽ ചേർക്കാനും ലക്ഷ്യമിടുന്നതായും അദ്ദേഹംഅറിയിച്ചു. ആശുപത്രിയുടെയും സ്‌കൂളിന്റെയും പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. “ഒരുകുടുംബമെന്ന നിലയിൽ, ഞങ്ങൾക്ക് പുനീതുമായി നല്ല ബന്ധമുണ്ടായിരുന്നു. വാസ്തവത്തിൽ, എന്റെ മകൻസിനിമയിലേക്ക് വരാൻ ആഗ്രഹിച്ചപ്പോൾ അദ്ദേഹം ഞങ്ങൾക്ക് പിന്തുണ വാഗ്ദാനം ചെയ്തു. പുനീത്‌കാഴ്ചവെച്ച  സാമൂഹിക പ്രവർത്തനങ്ങൾ…

Read More

കർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (09-11-2021).

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ 293 റിപ്പോർട്ട് ചെയ്തു. 323 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.36% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 323 ആകെ ഡിസ്ചാര്‍ജ് : 2944422 ഇന്നത്തെ കേസുകള്‍ : 293 ആകെ ആക്റ്റീവ് കേസുകള്‍ : 7955 ഇന്ന് കോവിഡ് മരണം : 4 ആകെ കോവിഡ് മരണം : 38122 ആകെ പോസിറ്റീവ് കേസുകള്‍ : 2990528…

Read More

കേരള ആർ.ടി.സി തിരുവല്ല-ബെംഗളൂരു സൂപ്പർ ഡീലക്സ് സർവീസുകൾ പുനരാരംഭിക്കുന്നു

ബെംഗളൂരു: കോവിഡ് മഹാമാരിയെ തുടർന്ന് നിർത്തിവെച്ചിരുന്ന തിരുവല്ല – ബെംഗളൂരു സൂപ്പർ ഡീലക്സ് സർവീസുകൾ നവംബർ 11 വ്യാഴാഴ്ച മുതൽ വൈകിട്ട് 4.45നു തിരുവല്ലയിൽ നിന്നു എറണാകുളം, കോയമ്പത്തൂർ, സേലം വഴി ബെംഗളൂരുവിലേക്ക് സർവീസുകൾ പുനരാരംഭിക്കുന്നു. കൂടാതെ നവംബർ 12 വെള്ളിയാഴ്ച മുതൽ വൈകിട്ട് 6.15നു ബെംഗളൂരുവിൽ നിന്നു തിരികെ തിരുവല്ലയിലേക്കും സർവീസ്കൾ ആരംഭിക്കുന്നുണ്ട്. ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് വരും നാളുകളിൽ കൂടുതൽ സർവീസുകൾ ഉണ്ടായിരിക്കും. യാത്രാമാർഗം – തിരുവല്ല -> ബെംഗളൂരു സൂപ്പർ ഡീലക്സ് സെമി സ്ലീപ്പർ ആലപ്പുഴ, വൈറ്റില ഹബ്ബ്, തൃശൂർ,…

Read More

കേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (09-11-2021)

കേരളത്തില്‍ ഇന്ന് 6409 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 972, കൊല്ലം 789, എറണാകുളം 767, തൃശൂര്‍ 734, കോഴിക്കോട് 684, കോട്ടയം 521, കണ്ണൂര്‍ 481, പത്തനംതിട്ട 334, പാലക്കാട് 285, ഇടുക്കി 242, ആലപ്പുഴ 225, മലപ്പുറം 155, വയനാട് 118, കാസര്‍ഗോഡ് 102 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 68,692 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 46 വാര്‍ഡുകളാണുള്ളത്. ഇവിടെ…

Read More

നീണ്ട ക്യൂവിന് ഇനി അവസാനം: നൈസ് റോഡിൽ ഫാസ്ടാഗ്

ബെംഗളൂരു: നഗരത്തിലെ ഏറ്റവും തിരക്കേറിയ റോഡുകളിലൊന്നായ നന്ദി ഇൻഫ്രാസ്ട്രക്ചർ കോറിഡോർഎന്റർപ്രൈസസ് (നൈസ്) റോഡിൽ നവംബർ രണ്ടാം വാരം മുതൽ യാത്രക്കാർക്ക് ഫാസ്‌ടാഗ് കാർഡ്ഉപയോഗിക്കാം. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള  റോഡുകളിലെ  പോലെ എല്ലാവാഹനങ്ങൾക്കും ഔദ്യോഗികമായി ഫാസ്ടാഗ് അവതരിപ്പിക്കുന്നതിന് മുമ്പ് നൈസ് ലിമിറ്റഡിലെ ഉദ്യോഗസ്ഥർ ഇതിന്റെവിശദാംശങ്ങളും സാങ്കേതിക തകരാറുകളും സംബന്ധിച്ച് അന്തിമ പരിശോധന നടത്തുകയാണ്. ഫാസ്ടാഗിന്റെ അഭാവം ടോൾ പ്ലാസകളിൽ നീണ്ട ക്യൂവിലേക്ക് നയിക്കുന്നു എന്ന് നൈസ് റോഡ് വൃത്തങ്ങൾഅറിയിച്ചു. നിരക്കുകൾ ഇപ്പോൾ ഉള്ളതിന് തുല്യമായിരിക്കും എന്നും പേയ്‌മെന്റ് രീതി ഇപ്പോൾ പണമായോഫാസ്‌ടാഗ് സ്‌മാർട്ട് കാർഡുകൾ…

Read More

മുംബൈ-കർണാടക മേഖല ഇനിമുതൽ കിത്തൂർ കർണാടക!!

ബെംഗളൂരു: മുംബൈ-കർണാടക മേഖലയെ കിത്തൂർ കർണാടക എന്ന് പുനർനാമകരണം ചെയ്തു. ഏഴ് ജില്ലകൾ ഉൾപ്പെടുന്ന മുംബൈ-കർണാടക മേഖലയെ കിറ്റൂർ കർണാടക എന്ന് പുനർനാമകരണം ചെയ്യുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പ്രഖ്യാപിച്ച് ദിവസങ്ങൾക്ക് ശേഷമാണ് തിങ്കളാഴ്ച സംസ്ഥാന മന്ത്രിസഭ യോഗത്തിൽ ഈ വിഷയം അവതരിപ്പിക്കുകയും പ്രദേശത്തിന് പുനർനാമകരണം ചെയുകയും ചെയ്തിരിക്കുന്നത്. ഉത്തര കന്നഡ, ബെലഗാവി, ധാർവാഡ്, വിജയപുര, ബാഗൽകോട്ട്, ഗദഗ്, ഹാവേരി ജില്ലകൾ ഉൾപ്പെടുന്ന മുംബൈ-കർണാടക മേഖലയെ കിത്തൂർ കർണാടക എന്ന് പുനർനാമകരണം ചെയ്യാൻ മന്ത്രിസഭ തീരുമാനിച്ചതായി ബെംഗളൂരുവിൽ ചേർന്ന മന്ത്രിസഭാ യോഗത്തിന് ശേഷം…

Read More

നഗരത്തിലെ ആശുപത്രികളിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങളിൽ വർദ്ധനവ്.

ബെംഗളൂരു: ഉത്സവ വാരാന്ത്യത്തിന് ശേഷം ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ എണ്ണത്തിൽ വർദ്ധനവ്. വായുവിന്റെ ഗുണനിലവാരം മോശമായതോടെയാണ് ബെംഗളൂരുവിലെ മിക്ക ആശുപത്രികളിലും ശ്വാസകോശ സംബന്ധമായ അസുഖങ്ങളാൽ ബുദ്ധിമുട്ടുന്ന രോഗികളുടെ എണ്ണം വർധിക്കാൻ കാരണം. ബെംഗളൂരു നഗരത്തിലെ തുടർച്ചയായ ആംബിയന്റ് ക്വാളിറ്റി മോണിറ്ററിംഗ് സ്റ്റേഷനുകളിൽ നിന്നുള്ള ഡാറ്റകളുടെ അടിസ്ഥാനത്തിൽ, ദീപാവലി സമയത്ത് എയർ ക്വാളിറ്റി ഇൻഡക്‌സ് (എക്യുഐ) അളവ് കഴിഞ്ഞ വർഷത്തേക്കാൾ അപേക്ഷിച്ച് 23 ശതമാനം വർധിച്ചതായി കാണുന്നു. സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസിൽ (ആർജിഐസിഡി), ഔട്ട്പേഷ്യന്റ് വിഭാഗത്തിൽ മാത്രം…

Read More
Click Here to Follow Us