പത്മശ്രീ പുരസ്‌കാര ഏറ്റുവാങ്ങി ട്രാൻസ്‌ജെൻഡർ നാടോടി കലാകാരി മാതാ ബി മഞ്ഞമ്മ ജോഗതി

PADMASREE

ബെംഗളൂരു: ട്രാൻസ്‌ജെൻഡർ ആർട്ടിസ്റ്റ് മാതാ ബി മഞ്ഞമ്മ ജോഗതി നാടോടി നൃത്തത്തിനും സംഗീതത്തിനും നൽകിയ സംഭാവനകൾ മുൻനിർത്തി ചൊവ്വാഴ്ച ദേശീയ തലസ്ഥാനത്ത് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പത്മശ്രീ നൽകി ആദരിച്ചു.

കൗമാരപ്രായത്തിൽ താൻ ഒരു സ്ത്രീ ആണ് എന്ന തിരിച്ചറിഞ്ഞ മഞ്ചവ്വ ജോഗതിക്ക് അവളുടെ മാതാപിതാക്കൾ മഞ്ജുനാഥ് ഷെട്ടി എന്നാണ് പേരിട്ടത്. എന്നാൽ വർഷങ്ങൾക്കിപ്പുറം കർണാടകയിൽ മഞ്ചവ്വ ജോഗതി എന്ന് സ്നേഹപൂർവ്വം അവളെ വിളിക്കപ്പെടുന്നു.

  വൻകിട അപ്പാർട്ട്മെന്റുകളുടെ കറന്റ് കട്ടാകും? ബെംഗളൂരുവിൽ കെട്ടിടസമുച്ചയങ്ങൾക്കെതിരെ സർക്കാർ നടപടി!

ജീവിതം ജോഗതിക്ക് നേരെ പരീക്ഷണങ്ങളുടെ വല തീർത്തപ്പോൾ അവൾ പ്രതിബന്ധങ്ങളോടു പോരാടി പരീക്ഷണങ്ങളിൽ തളരാതെ നേടിയ വിജയം എന്ന് ഇതിനെ നിസംശയം പറയാം, ജോഗതി നൃത്യ, ജനപദ ഗാനങ്ങൾ, സ്ത്രീ ദേവതകളെ സ്തുതിച്ചുകൊണ്ട് പാടുന്ന കന്നഡ ഭാഷാ സോണറ്റുകൾ എന്നിവയിലാണ് പ്രാവീണ്യം നേടിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐ.സി. സി ബന്ധം: ബെംഗളൂരുവിൽ 8 ഇടങ്ങളിൽ ഇ.ഡി റെയ്ഡ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അടുക്കള ബജറ്റ് തകർത്ത് പച്ചക്കറി വിലക്കയറ്റം; ബെംഗളൂരുവിൽ വഴുതനങ്ങയ്ക്ക് സെഞ്ച്വറി, ബീൻസിന് ഡബിൾ സെഞ്ച്വറി!
[masterslider id="10"]

Related posts