നീണ്ട ക്യൂവിന് ഇനി അവസാനം: നൈസ് റോഡിൽ ഫാസ്ടാഗ്

ബെംഗളൂരു: നഗരത്തിലെ ഏറ്റവും തിരക്കേറിയ റോഡുകളിലൊന്നായ നന്ദി ഇൻഫ്രാസ്ട്രക്ചർ കോറിഡോർഎന്റർപ്രൈസസ് (നൈസ്) റോഡിൽ നവംബർ രണ്ടാം വാരം മുതൽ യാത്രക്കാർക്ക് ഫാസ്‌ടാഗ് കാർഡ്ഉപയോഗിക്കാം. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള  റോഡുകളിലെ  പോലെ എല്ലാവാഹനങ്ങൾക്കും ഔദ്യോഗികമായി ഫാസ്ടാഗ് അവതരിപ്പിക്കുന്നതിന് മുമ്പ് നൈസ് ലിമിറ്റഡിലെ ഉദ്യോഗസ്ഥർ ഇതിന്റെവിശദാംശങ്ങളും സാങ്കേതിക തകരാറുകളും സംബന്ധിച്ച് അന്തിമ പരിശോധന നടത്തുകയാണ്.

  മാതാപിതാക്കളെയും സഹോദരിയെയും അറുത്ത്കൊന്ന മകൾ തമിഴ്നാട്ടിൽ പിടിയിൽ; പങ്കാളിക്ക് വേണ്ടി തിരച്ചിൽ; പ്രതികളുടെ പദ്ധതികൾ പാളിയത് ഇവിടെ

ഫാസ്ടാഗിന്റെ അഭാവം ടോൾ പ്ലാസകളിൽ നീണ്ട ക്യൂവിലേക്ക് നയിക്കുന്നു എന്ന് നൈസ് റോഡ് വൃത്തങ്ങൾഅറിയിച്ചു. നിരക്കുകൾ ഇപ്പോൾ ഉള്ളതിന് തുല്യമായിരിക്കും എന്നും പേയ്‌മെന്റ് രീതി ഇപ്പോൾ പണമായോഫാസ്‌ടാഗ് സ്‌മാർട്ട് കാർഡുകൾ വഴിയോ ആയിരിക്കും എന്നും അവർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഴവെള്ളക്കൊയ്ത്തിലൂടെ കോടികൾ ലാഭിക്കാൻ റെയിൽവേ: ബെംഗളൂരു കെ.എസ്.ആർ സ്റ്റേഷനിൽ വൻ പദ്ധതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒഴിപ്പിക്കപ്പെട്ടവർ വീണ്ടും കാൽനടപ്പാതകളിലേക്ക്; തെരുവ് കച്ചവടക്കാരിൽ നിന്ന് 5000 രൂപ വീതം പിരിക്കുന്നതായി പരാതി
[masterslider id="10"]

Related posts