പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ഡോക്ടർ റോബിന്റെയും ആരതി പൊടിയുടെയും വിവാഹ നിശ്ചയം നടന്നു!!!

തിരുവനന്തപുരം:  ബിഗ്ബോസിലൂടെ പ്രേക്ഷക ഡോക്ടർ റോബിൻ രാധാകൃഷ്ണന്റെയും ആരതി പൊടിയുടെയും വിവാഹ നിശ്ചയമായിരുന്നു ഇന്ന്, പ്രേക്ഷകർ ഏറെ കാത്തിരുന്ന ദിനമായിരുന്നു ഇന്ന് എന്നുവേണമെങ്കിൽ പറയാം.

ഫെബ്രുവരി 16 ന് അസീസിയ കൺവെൻഷൻ സെന്ററിൽ വെച്ചായിരുന്നു വിവാഹ നിശ്ചയം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിലേക്ക് എത്തിയത്. മുന്തിരി കളർ ഡ്രെസ്സിൽ ഇരുവരും അതിമനോഹരമായാണ് ഏവർക്കും മുന്നിൽ എത്തിയത്.

  14 വയസ്സുകാരി വീട്ടിൽ പ്രസവിച്ചു; മാതാപിതാക്കളെ കാണാനില്ലെന്ന് പരാതി, അന്വേഷണം ആരംഭിച്ച് പോലീസ്

ഈ സന്തോഷ വാർത്ത റോബിൻ ഇൻസ്റ്റാഗ്രാമിലൂടെ വീഡിയോ ആയി പങ്കുവെച്ചിരുന്നു.

എല്ലാവരുടെയും അനുഗ്രഹം വേണമെന്നും തന്റെ ലൈഫിന്റെ പ്രധാന ഭാഗമായി ആരതി മാറാൻ പോകുന്നുവെന്നും റോബിൻ പറഞ്ഞു.വിവാഹ നിശ്ചയത്തിന്റെ മോതിരത്തിന്റെ ഫോട്ടോയും താരം പങ്കുവെച്ചു. ബിഗ്ബോസിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ വ്യക്തിയാണ് റോബിൻ രാധാകൃഷ്ണൻ. ഇരുവരും ഒരു ഇന്റർവ്യൂവിന്റെ ഭാഗമായി ആണ് കണ്ടുമുട്ടിയത്. പിന്നീട് അങ്ങോട്ട് പരസ്പരം ഇഷ്ടമാകുകയും പ്രണയത്തിൽ ആകുകയുമാണ് ചെയ്തത്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുത്തശ്ശിയുടെ അന്ത്യകർമ്മങ്ങൾ നേരിൽ കാണാനായില്ല; പ്രജ്വൽ രേവണ്ണയ്ക്ക് ജയിലിൽ ലൈവ് സംപ്രേഷണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മരണക്കെണിയൊരുക്കി ബെംഗളൂരുവിലെ പല ഹോട്ടലുകൾ; രണ്ട് മിനിറ്റിൽ എല്ലാം തീരും! സംഭവം അറിയാൻ വായിക്കാം
[masterslider id="10"]

Related posts